Chapter Title : രമ്യയുടെ ജീവിതം 1 [Mkumar]
"
അറിയാതെ ഞാൻ പറഞ്ഞു പോയി...
"പെങ്ങൾ പേടിക്കണ്ട.., നല്ല ജോലി ആണ്.. ഇവനും എനിക്ക് ഒക്കെ മുൻപ് പാസ്പോർട്ട് ഉള്ളത് കൊണ്ടാണ് ഇവനെ ഞാൻ വിളിച്ചത്...കൂടാതെ ഞാനും പോവുന്നുണ്ട്...അതുകൊണ്ട് പെങ്ങൾ പേടിക്കണ്ട ... "
"ഇനി നീ എന്താ പറയുന്നേ? ഇവിടുത്തെ ലോട്ടുലോടക്കു ജോലിയും ആയി നിൽക്കുന്നോ അതോ ഗൾഫിൽ പോയി അടിച്ചു പൊളിക്കുന്നോ..."
"എന്നാലും ഇവിടെത്തെ ജോലി കളയാൻ ഒരു മടി... "
"നിന്റെ മടി എന്താന്ന് എനിക്ക് മനസിലായി.. ഇവൾ അല്ലേ..അതിന് നീ ഇവളെ വിട്ടു പോകുന്നില്ലെലോ... ആദ്യം രണ്ട് മുന്ന് വർഷം വിസ്റ്റിംഗ് വിസയിൽ ആവും നിനക്ക് അവിടെ ജോലി...പിന്നെ
ഈ ജോലി സ്ഥിരം ആയാൽ നീനക്ക് ഇവളെ അവിടേക്കു കൊണ്ട് പോയി ജീവിച്ചൂടെ..."
ഏട്ടൻ എന്നെ നോക്കി എന്താ നിന്റെ അഭിപ്രായം എന്ന് ചോദിച്ചു... ഞാൻ ഒന്നും മിണ്ടയില്ല...
ഏട്ടൻ അയാളെ നോക്കി പറയാൻ നിൽക്കും മുൻപേ... അയാൾ :
"നീ എന്തായാലും ഇപ്പൊ വാ... നാളെ ആണ് പോണ്ടത്... അതിന്റെ കാര്യങ്ങൾ നോക്കാം..."
അയാൾ എന്റെ ഭർത്താവിനെ വിളിച്ചു കൊണ്ടുപോയി...
ഇവിടെ ഇപ്പൊ എന്താണ് നടന്നത് എന്ന് എനിക്ക് മനസിലായില്ല....എന്റെ ഭർത്താവ് എന്നെ വിട്ടു പോവാൻ നിൽക്കാന്ന് മാത്രം മനസിലായി..
രാത്രി ഏട്ടൻ വന്നപ്പോൾ കയ്യിൽ കവർ ഉണ്ടായിരുന്നു.. അതിൽ ഏട്ടന്റെ ഡ്രെസ്സും പോവാൻ ഉള്ള ടിക്കറ്റും ഉണ്ടായിരുന്നു...
"അപ്പൊ എന്നെ വിട്ട് പോവാൻ തന്നെ തീരുമാനിച്ചു അല്ല.."
ഏട്ടൻ എന്റെ മുഖത്തു പിടിച്ചു കൊണ്ട് പറഞ്ഞു
" നി എന്താ ഇങ്ങനെ പറയുന്നേ... നമ്മുടെ ഭാവിജീവിതത്തിന് വേണ്ടി
💬 Comments
View all comments