Chapter Title : രമ്യയുടെ ജീവിതം 2 [Mkumar]
കുളത്തിലെ വെള്ളം വറ്റിച്ചത്.. ഇനി അതിലെ ചെള്ളി എടുത്തു കളയുക ... പിന്നെ അതിന്റെ ചുറ്റും കട്ട വച്ചു കഴിഞ്ഞാൽ സ്വിമ്മിംഗ് പൂൾ റെഡി..."
"എനിക്ക് ഇതുപോലെ പണിത് ശീലം ഇല്ല..."
"മോൾ പേടിക്കണ്ട... എന്നെ ഒന്ന് സഹായിച്ചാൽ മതി... അപ്പൊ നമ്മുക്ക് കുളത്തിലേക്ക് ഇറങ്ങാം.."
"എന്നാലും...."
"ഇത് ചെറിയ കുളം ആണ്...
കുളം എന്ന് പറയാൻ പറ്റില്ല... ഒരു കുഴി ആയിരുന്നു.. പിന്നീട് മഴയത്തു വെള്ളം കേറി നിറഞ്ഞത് ആണ്... "
അയാൾ എന്നെ നോക്കാതെ ആ ചെള്ളിയിലേക്ക് ഇറങ്ങി.... ഞാൻ ഇറങ്ങാൻ നിന്നു...പക്ഷേ എന്റെ മനസിൽ ഇതായിരുന്നില്ല..."
ഇയാൾ ഇനി ശരിക്കും മാറിയോ... ഒന്ന് പരീക്ഷിച്ചു നോക്കിയാലോ...
"ഞാൻ എന്റെ സാരി പൊക്കി ഇടുപ്പിൽ കുത്തി... ഇപ്പോൾ എന്റെ കാല് മുട്ടിന്റെ അടിയിലേക്ക് നഗ്നമാണ്.... ഞാൻ എന്റെ വയറ് കാണിക്കുന്ന രീതിയിൽ സാരി റെഡി ആക്കി... എന്നിട്ട് പതിയെ ഇറങ്ങി.."
" മോളേ, നമ്മുക്ക് ഈ ചെളി എല്ലാം എടുത്തു കളയണം... ഇവിടെ ഉറവ ഇല്ലാത്തത് കൊണ്ട് രക്ഷപെട്ടതാണ്.. അല്ലെങ്കിൽ നമ്മുക്ക് ഈ ചെളി എടുക്കാൻ പറ്റില്ല...."
ഞങ്ങൾ കുട്ട വച്ച് ആണ് ചെളി എല്ലാം പുറത്തേക്ക് കളഞ്ഞത് ... ഞാൻ ചെളി എടുത്തു കുട്ടയിൽ ഇടുമ്പോൾ നന്നായി കുനിച്ചു നിന്നു... അയാൾക്ക് എന്റെ മുലച്ചാൽ കാണിച്ചു കൊടുക്കാൻ വേണ്ടി ആയിരുന്നു... പക്ഷേ അയാൾ എന്റെ നേരെ നോക്കിയതും കൂടി ഇല്ല..
ഞാൻ അയാളെ എന്റെ ശരീരത്തിലേക്ക് നോക്കാൻ ആയി ഞാൻ പല കാര്യങ്ങൾ ചെയ്തു നോക്കി... പക്ഷേ അത് ഒന്നും അയാളുടെ മനസ്
💬 Comments
View all comments