0%

Chapter Title : രമ്യയുടെ രഹസ്യ ബന്ധങ്ങൾ Part 2

Author : kkstories Read All Parts 470

നിന്നും അവൾ വിചാരിക്കും അയക്കുന്ന ആൾ അവളെക്കാൾ പ്രായാണ് കുറഞ്ഞ ആളാണെന്നു) - അതെ രമ്യയാണ് ഇതാരാണെന്നു പറയൂ. - ചേച്ചിക്കെന്നെ അറിയില്ല പക്ഷെ എനിക്ക് ചേച്ചിയെ അറിയാം - ആരാണെന്നു പറയു (അവളുടെ ഫേസ്ബുക്കിൽ നിന്നും ഞങ്ങളുടെ കല്യാണ ഫോട്ടോ ഡൌൺലോഡ് ചെയ്തായിരുന്നു. അത് അയച്ചുകൊടിത്തിട്ടു) - ഈ രമ്യ ചേച്ചിയല്ലേ ഇത് ? - അതെ, ഇതാരാണെന്നു പറഞ്ഞില്ല (അവൾ ജിബിന്റെ മുകളിൽ തേങ്ങാ പൊതിക്കുന്ന ഫോട്ടോ ഞാൻ അയച്ചു) - അപ്പോൾ ഇതും രമ്യ ചേച്ചി തന്നെ അല്ലെ? (ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു) - നിങ്ങൾ ആരാണ്, എവിടുന്നു ഈ ഫോട്ടോ കിട്ടി? - അപ്പോൾ ഞാൻ ഊഹിച്ചതു ശെരി തന്നെ, ഞാൻ ഇനിയും വിളിക്കും, ഹൈക് ഉണ്ടെങ്കിൽ അതിൽ വിളിക്കാം ഇല്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്യുക. എന്റെ നമ്പർ ബ്ലോക്ക് ചെയ്യരുത് ചെയ്‌താൽ ഇതെല്ലാം അഭിയേട്ടന് കൊടുക്കും, എന്നെ തിരിച്ചു വിളിക്കരുത് വിളിച്ചാൽ ഞാൻ ഇതെല്ലാം അയച്ചുകൊടുക്കും. മനസ്സിലായോ ? - എങ്ങനെ ഈ ഫോട്ടോ കിട്ടി ? - ഇതുമാത്രമല്ല വേറെയും ഉണ്ട്

ഇത്രയും പറഞ്ഞു ഞാൻ ഡാറ്റ ഓഫ് ആക്കി.എന്നത്തേയും പോലെ ഞാൻ ഇറങ്ങുന്നതിനു മുൻപ് രമ്യയെ വിളിച്ചു. അവൾ സംസാരിക്കുമ്പോൾ ശബ്ദത്തിനു ചെറിയ പതർച്ച അനുഭവപെട്ടു, സ്വാപാപികം. വീട്ടിൽ എത്തി കുറച്ചുകഴിഞ്ഞു രമ്യയെത്തി, അവളുടെ മുഖത്ത് പേടിയും, വിഷമവും നിറഞ്ഞുനിന്നു, അതെല്ലാം പുറത്തുകാണിക്കാതിരിക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു.ഞാൻ ചായ ഉണ്ടാക്കാം എന്നുപറഞ്ഞു അടുക്കളയിൽ കയറി, അവൾ കുളിക്കാൻ കയറി. ആ സമയം ഞാൻ അവളുടെ ഫോൺ നോക്കി,

💬 Comments

View all comments