Chapter Title : രണം 3 [SU: സ്കോർപിൻ യൂണിവേഴ്സ് ] [Scorpion]
സ്ഥാപനത്തിന്റെ ബെസ്റ്റ് എംപ്ലോയി ആണ് പക്ഷേ എനിക്ക് നിന്നെ സംരക്ഷിക്കാൻ സാധിക്കില്ലാ നീ ജോലി റിസൈൻ ചെയ്യനാണ് തീരുമാനം എങ്കിൽ റെസിഗ്നേഷൻ ലറ്റർ നൽകും മുൻപ് കഴിഞ്ഞ മാസം നീലോൺ എടുത്ത 20 ലക്ഷം തിരികെ നൽകിയ ശേഷം റെസിഗ്നേഷൻ തരണം
ഇത്രയും പറഞ്ഞ് ബോസ് കോൾ കട്ട് ചെയ്തു
ഇത് കേട്ട അൽത്താഫും ഫാത്തിമയും ഞെട്ടി
ജോൺ: ഇപ്പോൾ രണ്ടാളും എന്ത് പറയുന്നു
അൽത്താഫും ഫാത്തിമയും എന്ത് പറയണം എന്നറിയാതെ കുഴങ്ങി
ജോൺ: അൽത്താഫ് ഞാൻ നിനക്ക് മുന്നിൽ ഒരു ഓഫർ വെയ്ക്കാo നിന്നെ പുറത്താക്കും എന്ന് പറഞ്ഞ അതെ കമ്പനിയുടെ CEO എന്ന പദവി നിനക്കും കമ്പനിയുടെ 20% ഷെയർ ഇവൾക്കും നൽകാം പകരം എനിക്ക് വേണം ഇവളെ നിങ്ങൾ ചിന്തിക്കു..
അൽത്താഫും ഫാത്തിമയും മുഖത്തോട് മുഖം നോക്കി മിഴിച്ചു നിൽക്കവേ
എന്താണ് ആലോചിക്കുന്നത് അൽത്താഫ് ഈ വലിയ ഓഫർ നിരസിക്കാൻ ആണോ നീ ഉദ്ധേശിക്കുന്നത് ഒരു സ്ത്രീ ശബ്ദം അവർ ശബ്ദം കേട്ട ബാഗത്തേക്ക് നോക്കി സ്റ്റെയറിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വരുന്നു ക്രീം കളർ സാരിയും സ്ലിവ് ലെസ് ബ്ലൗസും ഹൈഹിൽ ചെരുപ്പും ധരിച്ച ഒരു സ്ത്രീ സ്റ്റെയർ ഇറങ്ങി വന്ന് ജോണിനടുത്ത് നിന്നു
ഫാത്തിമ: ഗ്ലോറി മാം
ഗ്ലോറി: യെസ്
ഗ്ലോറിഫാത്തിമയെ നോക്കിയ ശേഷം ജോണിനോട് ചോദിച്ചു
ഗ്ലോറി: എന്താ ഇച്ചായ ഇന്നലെ ഇതിനെ കൊല്ലാ കൊല ചെയ്തോ?
ജോൺ ചിരിച്ചു
ഗ്ലോറി ഫാത്തിമക്കും അൽത്താഫിനും മുൻപിലേക്ക് രണ്ട് ഫയലുകൾ നീട്ടി പറഞ്ഞു ഇത് നിന്നെ കമ്പനി CEO
💬 Comments
View all comments