← Back to രണം 3 [SU: സ്കോർപിൻ യൂണിവേഴ്സ് ] [Scorpion]

Comments

രണം 3 [SU: സ്കോർപിൻ യൂണിവേഴ്സ് ] [Scorpion] · approved reader discussion

Priyanka Sooraj • 30-10-2025 09:14

നല്ല theme ആയിരുന്നു. എല്ലാ ചേരുവയും ഉണ്ടായിരുന്നു. അതിന് പറ്റിയ എല്ലാ മുഹൂർത്തങ്ങളും ഉണ്ടായിരുന്നു താങ്കളുടെ എല്ലാ കഥകളിലും. പക്ഷേ താങ്കളുടെ എഴുത്ത് ഒരു തുടക്കക്കാരൻ്റെ ആണെന്ന് എടുത്ത് കാണിക്കുന്നു, ഒരിടത്തും ഒരു വിവരണം പോലുമില്ല, jet പോകുന്ന സ്പീഡിലാണ് കഥകളുടെ പോക്ക്. വായനക്കാർക്ക് ആസ്വദിക്കാനുള്ള സമയം പോലും കൊടുക്കുന്നില്ല

കഴപ്പി • 26-06-2025 08:17

Waiting for next part

Baalan • 12-06-2025 17:27

കഥ വളരെ ബോറാണ് പറയാതിരിക്കാൻ വയ്യ കബികഥയാണ് ഉദ്ദേശിക്കുന്നതെങ്കിൽ താങ്കൾ പരാജിതനായി Pleese  stoped

Adarsh A • 12-06-2025 01:32

ഫാത്തിമയും ഫർസാനയും ഒന്നിക്കണം അവർ ഒരുമിച്ച് പ്രതികാരം ചെയ്യണം