0%

Chapter Title : രണ്ടു ചെറു കഥകൾ [പൂവൻകോഴി]

Author : Kambikathakal Read All Parts 417

ഷാളും ഇട്ടു. നെറുകിൽ നല്ലവണ്ണം കാണുന്ന രീതിയിൽ സിന്ദൂരം ഇട്ടു. മനസു നിറയെ പ്രാർത്ഥിച്ചു. അവൾ ഇറങ്ങി.

ആരും കാണാതിരിക്കാൻ ഓഫീസിൽ നിന്നും കുറച്ചു വിട്ട് ഹൈ വെയിലാണ് അവൾ നിന്നത്. കുറച്ചു ദൂരെ നിന്നും റിയാസ് വരുന്നത് കണ്ടു. ഹെൽമെറ്റ് ഇല്ലാത്തതിനാൽ വേഗം തിരിച്ചറിഞ്ഞു. അവളുടെ അടുത്തെത്തി ഹായ് പറഞ്ഞു റോഡ് ക്രോസ് ചെയ്യാൻ നോക്കിയതും, ഒരു നിമിഷത്തെ അശ്രദ്ധ

ഠോ…..

എതിരെ അതിവേഗത്തിൽ വന്ന ഒരു കാർ അവനെ ഇടിച്ചു തെറിപ്പിച്ചു. നിയന്ത്രണം തെറ്റിയ കാർ റിയാസിനെ മതിലിൽ ചേർത്തിടിച്ചു. ജിഷ ആകെ വിറച്ചു. ഇടിയിൽ റിയാസിന്റെ ഫോണ് റോഡിലേക്ക് തെറിച്ചു വീണു. മറ്റൊന്നും ആലോചിക്കാതെ അവൾ അത് സ്വിച് ഓഫ് ചെയ്തു ബാഗിലിട്ടു നേരെ വീട്ടിലേക്ക് പോയി. ഓഫീസിൽ വിളിച്ചു വിശേഷം തിരക്കിയപ്പോൾ ആക്‌സിഡന്റിൽ അവൻ മരിച്ചു എന്നു കേട്ടു. ഒരാളുടെ മരണത്തിലും ആശ്വസിക്കുന്ന അപൂർവ നിമിഷം. ഫോണ് കാണാത്തത് വിവാദം ആയെങ്കിലും ആർക്കും അത് കണ്ടെത്താൻ ആയില്ല. അത് പിന്നീട് ഒരിക്കലും ഓണ് ആയില്ല.

💬 Comments

View all comments