0%

Chapter Title : രണ്ടു കാമചാരികള്‍

Author : kkstories Read All Parts 132

പോകുന്നതുകണ്ടത്.പെട്ടെന്ന് ഒരൊറ്റനിമിഷം കൊണ്ട്അയാളുടെ ഉടലില്‍ ഒരു മിന്നലാട്ടം പടര്‍‍ന്നു.

നെത്സണ്‍ മണ്ഡേല റോഡിലെ മൂന്നാംനമ്പര്‍വീട്ടില്‍ ഇപ്പോള്‍‍ ഹേമ ഒറ്റയ്ക്കാണെന്ന ബോധംഅയാളുടെ സര്‍വ്വാംഗങ്ങളെയുംകോരിത്തരിപ്പിച്ചു.പതിവുപോലെ ഇന്നലെരാത്രിയിലും ഉറങ്ങുന്നതിനു മുമ്പ് നൂറാവര്‍‍ത്തിഹേമയുടെ പേരുരുവിട്ട് രൂപംആവാഹിച്ചതാണ്.ആ വീട്ടില്‍ഭാര്യയില്ലാതുറങ്ങുന്ന ആദ്യരാത്രിയായിരുന്നുഅത്.അയാള്‍‍ തനിച്ചായ ആ രാത്രിയില്‍ ആര്‍ത്തിപിടിച്ച് മനസിലേക്കെത്തിയ ഹേമ അവിടെഇരിപ്പുറപ്പിച്ചു.

എന്നും രാത്രി ഉറങ്ങുന്നതിനു മുമ്പ് അയാള്‍ഹേമയുടെ നാമം നൂറാവര്‍ത്തി മന്ത്രിച്ച് ആരൂപത്തെ ധ്യാനിച്ചാവാഹിക്കും.അതുമാത്രംമനസില്‍ നിര്‍‍ത്തി സങ്കല്പരതിയില്‍അഭിരമിക്കുമ്പോഴായിരിക്കും ചിലപ്പോള്‍‍അപ്രതീക്ഷിതമായി ഭാര്യയുടെപടര്‍ന്നുകയറല്‍‍.എതിര്‍‍പ്പുകളൊന്നുംപ്രകടിപ്പിക്കാതെ പൂര്‍ണമായിസഹകരിക്കുമ്പോഴും വിയര്‍‍ത്തുകിതച്ച്അവളുറങ്ങുമ്പോഴും അയാളുടെ മനസിലെആവാഹനരൂപത്തിനു മാറ്റം വരാറില്ല. ഹേമയെക്കുറിച്ചെല്ലാംതന്നെ അയാള്‍അറിഞ്ഞുവെച്ചിരിക്കുന്നു.വിമണ്‍സ് കോളേജിലെഅദ്ധ്യാപികയായ ഹേമയെഎസ്.ടി.ഡി.ബൂത്തിലിരുന്ന് പലപ്പോഴുംകണ്ടിട്ടുണ്ട്.ഭംഗിയായുടുത്ത സാരിയുടെഞൊറിവുകളാണ് ആദ്യം കണ്ണില്‍പെട്ടത്.മഹാത്മാഗാന്ധിറോഡിലെ വസതിയില്‍വാടകയ്ക്കു താമസിക്കുന്ന നാളുകള്‍ മുതലേശ്രദ്ധിച്ചുതുടങ്ങിയതാണ്.പിന്നീട് നെത്സണ്‍‍മണ്ഡേല റോഡില്‍‍ വീടു വാങ്ങി താമസംതുടങ്ങിയ ശേഷമാണ് അതേ റോഡില്‍‍തന്നെയാണ്അവളുംതാമസിക്കുന്നതെന്നറിഞ്ഞത്.ഗൃഹപ്രവേശത്തിന്ഹേമയെയും ഭര്‍‍ത്താവിനെയുംക്ഷണിച്ചിരുന്നു.അന്നാണ് ആദ്യമായിസംസാരിക്കുന്നത്. പലപ്പോഴും വഴിയില്‍‍ വെച്ച് അവളെഅഭിമുഖീകരിക്കാറുണ്ട്.ഒറ്റയ്ക്കു ബൈക്കില്‍പോകുമ്പോള്‍‍ ചിലപ്പോഴൊക്കെലിഫ്റ്റുകൊടുത്തിട്ടുമുണ്ട്. എടുത്തുപറയത്തക്ക യാതൊരുപ്രത്യേകതകളുമില്ലാത്ത സുമുഖി എന്നുപോലുംപറയാനാവാത്ത ഹേമയില്‍‍എന്താകര്‍ഷണമാണ് തനിക്കു തോന്നുന്നതെന്ന്മഹേഷിന് എത്ര ചിന്തിച്ചിട്ടുംമനസിലായില്ല.അവളെ കാണുമ്പോള്‍‍,ആ ശബ്ദംകേള്‍ക്കുമ്പോള്‍‍,ഉടലാകെ ഒരുതരം തരിപ്പുപടരുന്നു.അരക്കെട്ടില്‍‍ ഒരുകാവടിയാട്ടം.ഉടല്‍മദ്ധ്യത്തില്‍‍ ഒരനക്കം. മറ്റൊരു സ്ത്രീയോടും ഇന്നുവരെതോന്നിയിട്ടില്ലാത്ത ആസക്തിയാണിത്.മഹേഷ്സ്വയം പറഞ്ഞു:എനിക്കവളെ ഒരിക്കലെങ്കിലുംഅനുഭവിക്കണം.അല്ലാതെ ഈ ശരീരം അടങ്ങില്ല. പുലര്‍‍ച്ചെ പച്ച മാരുതിയില്‍‍ അവളുടെഭര്‍ത്താവ് പോകുന്നതു കണ്ടപ്പോള്‍‍ഇന്‍കംടാക്സ് ഓഫീസറായ അയാള്‍‍ ഏതോആവശ്യത്തിനു ദൂരെയെവിടെയോപോവുകയാണെന്നും ഉടനെ തിരിച്ചെത്താന്‍സാദ്ധ്യതയില്ലെന്നും മഹേഷ് മനസിലാക്കി. അപ്പോള്‍ ഈ നിമിഷം ഹേമ അവളുടെ വീട്ടില്‍തനിച്ചാണ്.അയാളുടെ ഓരോ അണുവുംഅവള്‍‍ക്കുവേണ്ടി ചുട്ടുപൊള്ളി.പെട്ടെന്ന്വല്ലാത്തൊരു അവസ്ഥയിലേക്ക് മഹേഷ്കുത്തനെ പതിച്ചു.ഹേമയുമായിഇണചേരാനുള്ള തീരാത്ത കൊതിയില്‍‍കാമവിവശനായി അയാള്‍ ഉരുകി. കതകുപൂട്ടി ഗേറ്റുതുറന്ന് അയാള്‍‍ നെത്സണ്‍‍മണ്ഡേല റോഡിലേക്കിറങ്ങി മൂന്നാം നമ്പര്‍‍ വീട്ലക്ഷ്യമാക്കി നടന്നു.

ഒന്‍പതാംനമ്പര്‍ വീടിനെ ലക്ഷ്യമാക്കി നടക്കുന്നഹേമയും മൂന്നാം നമ്പര്‍ വീടിനെ ലക്ഷ്യമാക്കിനടക്കുന്ന മഹേഷും നെത്സണ്‍‍ മണ്ഡേല റോഡില്‍ഇടയ്ക്കുവച്ച് കണ്ടുമുട്ടി. അടുത്തെത്തിയപ്പോള്‍ അയാള്‍ചോദിക്കാതെതന്നെ അവള്‍ പറഞ്ഞു: “പാലിതുവരെ

💬 Comments

View all comments