0%

Chapter Title : രണ്ടു മദാലസമാർ 1 [Deepak]

Author : Kambikathakal Read All Parts 1.3K

തിരിച്ചെത്തി.

ഞാൻ 'ടുഡേ' എന്ന ഗർഭനിരോധന 'വാജിനൽ  കോൺട്രാസെപ്റ്റീവ്' സൂക്ഷിച്ചു വയ്ക്കുമായിരുന്നു.

അകത്തു നിന്ന് കുറ്റി ഇട്ടാൽ താക്കോൽ കൊണ്ട് വെളിയിൽ നിന്ന് തുറക്കാവുന്ന ഒരുതരം ലോക്കാണ് ഫ്ളാറ്റിന്. (single-cylinder deadbolt )ഞാൻ പതുക്കെ കതകു തുറന്നു അകത്തു പ്രവേശിച്ചു. അതിശയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അവിടെ ഞാനപ്പോൾ കണ്ടത്. എന്റെ കട്ടിലിൽ കിടക്കുന്ന മിനി. നല്ല ഉറക്കത്തിലാണോ അതോ ഉറക്കം നടിച്ചു കിടക്കുകയാണോ?

രണ്ടു പേർക്കും ഏറെ സ്വാതന്ത്ര്യം കൊടുത്തിരുന്നു. നമ്മളെ പോലെ മറ്റുള്ളവരും സ്വാതന്ത്ര്യം അർഹിക്കുന്നു. എന്റെ ആ മനോഭാവത്തിന്റെ പ്രതിഫലം ആയിരിക്കാം അവൾക്കെന്റെ കിടക്കയിൽ കിടക്കുവാൻ തോന്നിയത്. അതെനിക്ക് സന്തോഷം പകരുന്നതായിരുന്നു.

റോഡിൽ കൂടി പച്ചക്കറിക്കാരൻ "സബ്ജി ലേലോ"  എന്ന വിളി മുകളിൽ വരെ പ്രത്യധ്വനിച്ചു. ആ ശബ്ദം ദൂരേയ്ക്ക് അകന്ന്  പൊയ്ക്കൊണ്ടിരുന്നു.

റൂമിൽ ചൂട് കൂടി കൂടി വന്നു. ചൂട് സമയത്താണ് സ്ത്രീകളിൽ കൂടുതൽ ലൈംഗീക താൽപ്പര്യം എന്ന് ആരോ പറഞ്ഞതു കേട്ടിട്ടുണ്ട്. ഇനിയിപ്പോൾ അതാണോ കാരണം. ഞാൻ ആലോചിച്ചു.

എന്തായിരിക്കും അവൾ എന്റെ കട്ടിലിൽ കിടന്നത്? കാരണമെന്തായാലും അങ്ങനെ ഒരു സംഭവം എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമായിരുന്നു.

ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു കസേരയിൽ ഇരുന്നു. ഇന്ന് ഞായറാഴ്ചയാണ്. അപ്പോഴാണ് ഞാൻ ശോഭയുടെ കാര്യം ഓർത്തത്. അവൾക്കിന്നു അവധി ആയിരിക്കുമല്ലോ. ഞാൻ അകത്തെ മുറിയിൽ നോക്കി. അവൾ ഇല്ലായിരുന്നു. ബാത്റൂമിലും ഇല്ല.

അപ്പോൾ അറിഞ്ഞുകൊണ്ട് തന്നെ ആണ് മിനി എന്റെ ബെഡിൽ വന്നു കിടന്നത്. ആ കിടപ്പിന്റെ പന്തികേട് ഏറെക്കുറെ എന്റെ ഊഹാപോഹങ്ങൾക്ക് അനുകൂലമായിരുന്നു. ഞാൻ നിശബ്ദനായി അവളുടെ ശയനരൂപം അങ്ങനെ നോക്കിയിരുന്നു..

💬 Comments

View all comments