0%

Chapter Title : രണ്ടു മദാലസമാർ 1 [Deepak]

Author : Kambikathakal Read All Parts 1.3K

അധികം ശമ്പളം. മറ്റു ആനുകൂല്യങ്ങൾ. സുഖകരമായ ജോലി. ട്രാൻസ്പോർട്ടേഷൻ, താമസിക്കുവാൻ നല്ലൊരു ഫ്ലാറ്റ്. (അതിനു വാടക കൊടുക്കണം, കമ്പനി തന്നിരുന്ന HRA അതുപോലുള്ള അടിപൊളി ഫ്ലാറ്റിനു തികയില്ലായിരുന്നു.) ബെഡ്റൂം എയർ കണ്ടീഷൻ ചെയ്തിരിക്കുന്നു. എല്ലാം കൊണ്ടും ആർഭാടമായ ജീവിതം!

വളരെ അത്ഭുതത്തോടെ ആണ് ഞാൻ ആ നാടിനെ കണ്ടത്. വ്യവസായശാലകൾ ഒരിടത്ത്. താമസിക്കുവാൻ ഫ്ലാറ്റുകൾ മറ്റൊരിടത്ത്.

എരുമകളെ വളർത്തി അതിന്റെ പാല് വിറ്റു ജീവിക്കുന്ന ഇടയന്മാർ. പച്ചക്കറികളുടെ പ്രത്യേക മാർക്കറ്റ്. ടെലിവിഷൻ മുതൽ തുണികൾ പലവ്യഞ്ജനങ്ങൾ എല്ലാം ലഭിക്കുന്ന സാധാരണക്കാരന്റെ ചെലവ് കുറഞ്ഞ ഗ്രാമച്ചന്ത!

രാഷ്ട്രഭാഷ സംസാരിക്കുന്ന ജനങ്ങൾ. വിദ്യാഭ്യാസം കുറവെങ്കിലും ഏതെങ്കിലും രീതിയിൽ പണമുണ്ടാക്കുവാൻ ഇവിടുത്തുകാർ മിടുക്കരാണ്.

അന്ന് ഇന്നത്തെപോലെ അല്ല, ധാരാളം മലയാളികൾ വാടകവീടുകളിൽ താമസിക്കുന്നു. അതിൽ ആണും പെണ്ണും ഒക്കെ ഉണ്ട്. അവിവാഹിതരാണ് അധികവും.

അടുക്കിയടുക്കി വച്ചിരിക്കുന്ന ഇഷ്ടികകൾ പോലെയാണ് ഇവിടുത്തെ വീടുകൾ. തുശ്ചമായ വിലയ്ക്ക് വാങ്ങുന്ന ഫ്ളാറ്റ് കൂമ്പാരങ്ങൾക്കു മീതെ  വീണ്ടും വീണ്ടും ഇഷ്ടികകളടുക്കി മുകളിലോട്ടു മുറികൾ പണിതുയർക്കുന്നു.

ഇത്തരം സൗധങ്ങൾ സാമാന്യം നല്ല വാടകയിൽ തന്നെ മലയാളിക്ക് കൊടുക്കുന്നു. ജോലി തേടി എത്തുന്ന പലരും ഈ ഇഷ്ടികമഠങ്ങളിൽ കുടുങ്ങിപ്പോകുന്നു. ഒരുപക്ഷെ ജീവിതാന്ത്യം വരെ.

വീട്ടുകാരിൽ നിന്ന് അകന്ന്, സ്വാതന്ത്ര്യത്തിന്റെ പരമോന്നത ദിനങ്ങൾ വീണു  കിട്ടുമ്പോൾ ആണും പെണ്ണുമെല്ലാം ഇവിടെ ജീവിതം ആർഭാടമാക്കി മാറ്റുന്നു. അത് അവരുടെ അവകാശവും ആവശ്യവുമാണ്. അവർ അറുമാദിക്കുന്നു എന്ന് പറയുന്നതാവും ശരി.

സദാചാര വിദഗ്ധന്മാരും മറ്റു സാമൂഹിക ദ്രോഹികളും  ഈ പ്രദേശങ്ങളിൽ  നിന്ന് അകന്ന് നിന്നതു കൊണ്ട് അങ്ങനെയും ഒരു ഭയപ്പാട് വേണ്ടായിരുന്നു.

പലരും കുടുംബ

💬 Comments

View all comments