Chapter Title : രണ്ടു മദാലസമാർ 10 [Deepak]
ധരിച്ചു വെളിയിൽ വന്നു.
അടുത്തെവിടെയോ ഒരു നായ നിലവിളി തുടങ്ങി. അസഹ്യമായ ആ ശബ്ദം കേൾക്കുന്നത് തന്നെ വെറുപ്പാണ്.
കിളവന്റെ കൂർക്കം വലിയും നായുടെ ഓരിയിടലും ഒരുപോലെയാണ്.
******************************************************
അങ്ങനെ ഇരിക്കെ ഒരു രാത്രിയിൽ കിളവന് നെഞ്ചുവേദന വന്നു. രാത്രി ഏറെ വൈകിയിരുന്നു. ചേച്ചി ഓടിവന്നു എന്നെ വിളിച്ചു. ഞങ്ങൾ ഒരു ടാക്സി പിടിച്ചു അയാളെ ഹോസ്പിറ്റലിലെത്തിച്ചു. അറ്റാക് ആയിരുന്നു. പിറ്റേന്ന് രാവിലെ അയാൾ മരണപ്പെട്ടു.
എത്രയാണെങ്കിലും ഭർത്താവിന്റെ മരണം ചേച്ചിയിൽ വളരെ വേദന ഉണ്ടാക്കി. പിന്നീട് കഴിയുന്ന എല്ലാ സഹായങ്ങളും ഞാനവർക്ക് ചെയ്തു കൊടുത്തു. അതിനു ശേഷം ചേച്ചി ലൈംഗീകതയിൽ നിന്ന് അകന്നു നിന്നു. അത് മനസിലാക്കി ഞാനും അതിനു ശ്രമിച്ചില്ല. എല്ലാമൊന്ന് മാറട്ടെ എന്ന് കരുതി.
ഭർത്താവിൽ നിന്നും വരുമാനം നഷ്ടപ്പെട്ടപ്പോൾ അവർക്കു ബോധമുണ്ടായി.
കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. അവർ പശ്ചാത്തപിച്ചു. തന്റെ പ്രവർത്തികളിൽ അവർ വേദനിക്കുന്നത് ഞാൻ കണ്ടു.
കുട്ടികളുടെ പഠനവും മറ്റും അവർക്കു വലിയൊരു ബാധ്യതയായി.
തയ്യൽ കൊണ്ടുള്ള വരുമാനം വീട്ടു ചിലവിനു പോലും തികയില്ലായിരുന്നു.
ഞാനവർക്ക് കായീകമായും ധനപരമായും ഏറെ സഹായങ്ങൾ നൽകി.
ഞാനവർക്ക് നല്ല ഒരു കമ്പനിയിൽ ജോലി തരപ്പെടുത്തി കൊടുത്തു.
എന്നാൽ കുട്ടികൾ ഒരു വലിയ വിഷയമായി. കുട്ടികളെ രണ്ടു പേരെയും ചേച്ചി നാട്ടിൽ കൊണ്ട് വിട്ടു.
പാർട്ട് ടൈം തയ്യൽ പണിയും കമ്പനിയിൽ നിന്നു കിട്ടുന്ന ശമ്പളവും കൊണ്ട് അവർ പച്ച പിടിച്ചു വന്നു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു നല്ല കാര്യമായിരുന്നു.
അങ്ങനെയിരിക്കെ ചേച്ചി അകത്തെ റൂം രണ്ടു പെൺകുട്ടികളെ കൂട്ടി ഷെയർ ചെയ്തു.
💬 Comments
View all comments