Chapter Title : രണ്ടു മദാലസമാർ 6 [Deepak]
നീണ്ടു പോയി.
ഒടുവിൽ ഞാൻ പറഞ്ഞു: "പറഞ്ഞു പറഞ്ഞു കാട് കയറി. പാട്ടിന്റെ കാര്യം മറന്നു പോയി. ആ സ്വർണ്ണമുകിൽ പോട്ടെ വേറേതെങ്കിലും ഒരു പാട്ട് പാടാമോ?"
അവൾ 'ചീരപ്പൂവുകൾ' എന്ന ഗാനം ആലപിച്ചു. ആ പാട്ട് ഇത്ര മനോഹരമായി ഞാൻ ആദ്യം കേൾക്കുകയാണ്. അതവൾ പാടിയപ്പോൾ അത് കേൾക്കുവാൻ ഒരു പ്രത്യേക സുഖം. ഞാൻ അത് റെക്കോർഡ് ചെയ്തു.
കല ജീവിതത്തിൽ ലഭിച്ചവർ ദൈവപുത്രരാണ്. അതെ അവൾ ദൈവത്തിന്റെ പുത്രി തന്നെയാണ്. എനിക്കവളോട് എന്തും പറയുവാനുള്ള ഒരു സ്വാതന്ത്ര്യം ഇതിനോടകം ഞാൻ നേടിയെടുത്തിരുന്നു.
ഞാൻ: "എന്റെ മടിയിൽ കിടന്നൊരു പാട്ട് പാടാമോ?
അവൾ കിലുകിലെ ചിരിച്ചു.
ഞാൻ: "എന്താ പാടാമോ?"
അവളുടെ മൗനം സമ്മതായേറ്റെടുത്തു ഞാനവളെ എന്റെ മടിയിലേക്കു ചായ്ച്ചു കിടത്തി. അവളുടെ ചിരി പോലെ തന്നെ കൈകളിലെ വളകളും കിലുങ്ങി ചിരിച്ചു. അവളെന്റെ മടിയിൽ തല വച്ച് കിടന്നു. ഞാനാദ്യമായാണ് ഒരു പെൺകുട്ടിയെ എന്റെ മടിയിൽ കിടത്തുന്നത്. അത്രയ്ക്ക് അൽമാർത്ഥത അവളിലുള്ളത് കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്.
അവൾ പാടി തുടങ്ങി. ഞാൻ അവളുടെ ചുരുണ്ട മുടിയിഴകളിൽ തലോടി.
അവൾ അത് ആസ്വദിച്ചു കൊണ്ട് കിടന്നു. അവൾ മനോഹരമായ ആ ഗാനം ആലപിച്ചു തീർത്തു. പിന്നെ ഏതോ ലോകത്തിൽ അകപ്പെട്ടു കണ്ണുകളടച്ചു കിടന്നു.
നൂറിലൊരാൾക്കു മാത്രം കിട്ടുന്നതാണ് ഈ ചുരുൾ മുടി.
ഞാൻ മെല്ലെ അവൾ ധരിച്ചിരുന്ന നെറ്റിയുടെ ഹുക്കെടുത്തു.
ഉത്തരേന്ത്യയിൽ ഒറ്റപ്പെട്ടു പോകുന്ന ആരും ശാരീരിക ബന്ധം ആഗ്രഹിക്കുന്നവരാണ്. അതെനിക്ക് ഉറപ്പാണ്. അത് അവരുടെയൊക്കെ നിത്യജീവിതത്തിലെ ആവശ്യവുമാണ്. അതിൽ നിന്ന് വിട്ടു നിൽക്കാൻ
💬 Comments
View all comments