0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15.4K

പിടിച്ചു കിടത്തി കെട്ടിപിടിച്ചു. അവൾ എന്നെയും. അവളുടെ ശ്വാസം എന്റെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു. രാത്രിയുടെ നിശബ്ദത ഞങ്ങളെ വേറൊരു ലോകത്തു എത്തിച്ചു. എത്രയോ നേരം ആ ഇരുട്ടത് കണ്ണോട് കണ്ണ് നോക്കി നിന്നു.

“”എടാ ഇങ്ങനെയല്ല എനിക്ക് വേണ്ടതെന്നു പറഞ്ഞില്ലേ. എന്റേത് മാത്രമായിട്ട് ആയിട്ടൂ കിട്ടണം നിന്നെ. ആരെയും പേടിക്കാതെ “” ഒടുവിൽ മൗനം വെടിഞ്ഞു അവൾ സംസാരിച്ചു.

“”പിന്നെന്തിനാ വന്നേ. അന്ന് തന്നെ പറ്റില്ലെന്ന് ഒരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ “” ദേഷ്യത്തോടെ ഞാൻ പറഞ്ഞു.

“”അങ്ങനെ പറഞ്ഞാൽ നീ പിന്നെ എന്നോട് പിണങ്ങിയാലോ അതെനിക്ക് സഹിക്കാൻ കഴിയില്ല “” വാക്കുകളിലെ സ്നേഹം ഞാൻ കണ്ടു.

“”അപ്പോൾ അന്ന് നീ എന്നോട് പിണങ്ങിയതോ “”

”എന്നിട്ട് ഞാൻ തന്നെയല്ലേ നിന്നോട് മിണ്ടിയത്…”

“”അപ്പോൾ ഞാൻ തെറ്റി നിൽക്കുമെന്ന് കരുതിയാണ് നീ വന്നതല്ലേ. എന്നോട് സ്നേഹമുണ്ടായിട്ടല്ല. നീ പൊയ്ക്കോ “” അവളുടെ ദേഹത്ത് നിന്നും കയ്യെടുത്തു ഞാൻ പറഞ്ഞു..

“”എടാ അങ്ങനെ പറയല്ലേ ഇഷ്ടമില്ലെങ്കിൽ പിന്നെ ഞാൻ വരുവോ.. അത്രെയും ഇഷ്ടമല്ലേ എനിക്ക് നിന്നെ “” അവളെന്റെ കയ്യെടുത്തു അവളുടെ ദേഹത്ത് വച്ചു.. ഞാൻ അത് മൈൻഡ് ചെയ്യാതെ വീണ്ടും കൈ മാറ്റി.

“”നീ പൊയ്ക്കോ. വേണ്ട നിനക്കെന്നോട് ഇഷ്ടമാണെന്നാണ് ഞാൻ കരുതിയത്. ഇപ്പോൾ മനസിലായി ഒന്നുമില്ലെന്ന് “” ഞാൻ കുറച്ചു വിട്ടുമാറികിടന്നു.

“” അങ്ങനെ പറയല്ലേ പ്ലീസ്‌. അത് കേൾക്കാൻ എനിക്ക് കഴിയില്ല.. നീ ഇപ്പോൾ അവളെ ഉമ്മ വച്ചില്ലേ. ഞാൻ എന്തെങ്കിലും നിന്നോട് പറഞ്ഞോ. എന്നിട്ടും നീയെന്താ മനസിലാകാതെ “”

“”ഒന്നും പറയണ്ട.. നീ

💬 Comments

View all comments