Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]
പോകേണ്ട സ്ഥലം നമ്മൾ തീരുമാനിക്കണം. ഇപ്പോൾ തന്നെ തീരുമാനിച്ചു മുകളിലേക്കു അയച്ചാൽ അവർ പെട്ടെന്ന് sanction ആക്കി തരും”””
അങ്ങനെ എല്ലാവരും ഓരോ സ്ഥലങ്ങൾ പറയാൻ തുടങ്ങി. മൈസൂർ, ഊട്ടി, കൊടൈക്കനാൽ, ഹൈദ്രബാദ് അങ്ങനെ കുറെ… അവസാനം കുറച്ചു പേരുകൾ നൽകിയതിൽ നിന്നും ഹൈദരാബാദ് തിരഞ്ഞെടുത്തു. എല്ലാവരും കയ്യടിച്ചു പാസ്സ് ആക്കി. രണ്ടു ദിവസത്തിന് ശേഷം ടൂർ അപ്പ്രൂവ് ചെയ്തു മെയിൽ വന്നു.
വളരെ സന്തോഷമായ ദിനങ്ങളിൽ ഒന്ന്.. ടൂർ അത് സ്കൂളിൽ നിന്നായാലും ഓഫീസിൽ നിന്നായാലും ഒരേ വൈബ് ആണ്. അങ്ങനെ ഒരു വ്യാഴം രാത്രി പോയി ടുസ്‌ഡേ പോയി വരാനാണ് പ്ലാൻ.
വ്യാഴം രാത്രി എല്ലാവരും എത്തി.. പോകുന്ന വഴിക്കു വേണം ആവണിയെ എടുക്കാൻ. അങ്ങനെ വണ്ടി സ്റ്റാർട്ട് ചെയ്തു. 16 പേര് അടങ്ങുന്ന ടൂർ കൂടെ ഡ്രൈവറും ഒരു സഹായിയും. വണ്ടി മുന്നോട്ടു നീങ്ങി. സമയം രാത്രി 12 മണി. കുറച്ചപ്പുറത്തു ആവണിയെ കണ്ടു ബസ് നിർത്തി. ഞാൻ നോക്കിയപ്പോൾ അവൾ ഒറ്റക്കാണ്.. ഈ നേരത്തു ഇവിടെ ഒറ്റക്കോ.. മനസ്സിൽ ആലോചിച്ചു.. അങ്ങനെ ആവണി കയറി. അവളും ഞാനും മിയയും പുറകിൽ ആണ് ഇരുന്നത്. വണ്ടി സ്പീഡിൽ പോയി കൊണ്ടിരുന്നു. പാട്ടൊക്കെ വച്ചു എല്ലാരും ഡാൻസ് ചെയ്തു. മാഡം ഒക്കെ തകർത്തു കളിച്ചു. മിയയാണെങ്കിൽ ഒരു രക്ഷയുമില്ല. ഞാനും ആവണിയും ഒരു സൈഡിൽ മാറിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും ക്ഷീണിച്ചു. പിറ്റേന്ന് ഉച്ച കഴിഞ്ഞു ഹൈദരാബാദ് എത്തി. ഫുഡ് ഒക്കെ കഴിച്ചു. ഒന്ന് രണ്ടു കാഴ്ചകൾ കണ്ടു അന്ന് രാത്രി ബീച്ചിൽ പോകാൻ
💬 Comments
View all comments