0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15K

കുളിക്കാൻ കയറിയിരിക്കുന്നു.

“”ഇന്നലെ അത്രെയും പറഞ്ഞിട്ട് നീ ഉറങ്ങി ലെ. നിനക്ക് വേണ്ടിയാ ഞാൻ ചെയ്യുന്നേ അത് മറക്കണ്ട “””

“”Sorry ടാ അറിയാതെ ഉറങ്ങി പോയി. ഇനി ഉണ്ടാവില്ല.. അല്ല പ്ലാൻ എന്തായി “”

“”ഒന്നും ആയിട്ടില്ല നോക്കട്ടെ നിങ്ങൾ കൂടെ ഉണ്ടെങ്കിൽ ഞാൻ ചെയ്യാം “”

അതും പറഞ്ഞു ഞാൻ ബ്രഷ് എടുത്ത് പല്ല് തേച്ചു. അപ്പോഴേക്കും ആവണി വന്നു. എന്റെ മുഖത്തു നോക്കാൻ ഒരു മടി. ഞാൻ വായിലെ ടൂത് പേസ്റ്റിന്റെ പത വച്ചു അവളോട് ഇളിച്ചു. അവൾ കൊഞ്ഞനം കുത്തി കാണിച്ചു പോയി.

ഓഫീസിൽ എത്തിയ ഞാൻ എന്റെ വർക്കുകൾ ചെയ്യാൻ തുടങ്ങി. ആവണിയും മിയയും പ്ലാനുകൾ വരക്കുന്നത് പോലെ കാണിച്ചു.

“”നല്ല വരയാണല്ലോ. അപ്പോൾ പെട്ടെന്ന് submit ചെയ്യാം ലെ “” അവളെ കളിയാക്കി ഞാൻ പറഞ്ഞു..

“”പോടാ തെണ്ടി. വൃത്തികെട്ടവൻ “” അവൾ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു..

“”ഓഹോ ഇപ്പോൾ അങ്ങനെ ആയോ. എന്റെ മുമ്പിൽ എല്ലാം തുറന്നു വച്ചിട്ട്. ഞാൻ വൃത്തികെട്ടവൻ. ഇനി ഹെല്പ്പും ചോദിച്ചു വാ “” അവളെ ചൂടാക്കാനായി ഞാൻ പറഞ്ഞു.

“”അയ്യോ പോന്നു മോനെ ചതിക്കല്ലേ. ഞാനൊരു തമാശ പറഞ്ഞതല്ലേ. പ്ലീസ്‌ “”

“””അങ്ങനെ വഴിക്കു വാ. ഇനി എന്റെ മുമ്പിൽ അങ്ങനെ ഇരിക്കാതിരുന്നാൽ മതി. “”

അവളൊന്നു മൂളി. മുഖം നോക്കാതെയുള്ള ആ സംസാരം എനിക്ക് ഭയങ്കരമായിട്ട് ഫീൽ ചെയ്തു.

ഓഫീസ് കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു പോയി. ഇനി രണ്ടു രാത്രികൂടി. മറ്റന്നാൾ പ്ലാൻ കൊടുക്കണം. ഇവളുമ്മാരോട് കളിച്ചിരിക്കുന്നത് പോലെയല്ല.

💬 Comments

View all comments