Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]
കഴിയില്ല. “”
“”അങ്ങനെ നീ ഇപ്പോൾ നോക്കണ്ട. “”
“”ഞാൻ നോക്കിയാൽ നിനക്കെന്താ.. നിന്റേതല്ലല്ലോ. അവളുടെ അല്ലെ “”
“”വൃത്തികെട്ടവൻ. നീ നോക്കണ്ട. എനിക്കിഷ്ടമല്ല “”
“”അതിനു നിന്റെ ഇഷ്ടത്തിനാണോ ഞാൻ നോക്കേണ്ടത്. എനിക്ക് തോന്നിയാൽ ഞാൻ നോക്കും “””
“”എന്നാൽ എന്റെ കയ്യിൽ നിന്നും നല്ലോണം കിട്ടും.”””
“”ആഹാ നിന്റെ അത് നോക്കിയാൽ ok. പക്ഷെ മറ്റുള്ളവരുടെ നോക്കുന്നതിൽ നിനക്കെന്താ പ്രശ്നം “””
“””നീ ഒരു നല്ല ആളാണെന്ന ഞാൻ വിജാരിച്ചേ. ഇങ്ങനയൊക്കെ ചിന്തിക്കുന്നവർ വൃത്തികെട്ട മനസിനുടമയാണ്. എനിക്കിഷ്ടമല്ല അങ്ങനെയുള്ളവരെ “””
“”Ok നീ ഇഷ്ടപെടണ്ട. പക്ഷെ നോക്കാതിരിക്കാൻ പറയരുത്..””
“”നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. എന്ത് വേണമെങ്കിലും ചെയ്യ് “” അവൾ എണീറ്റ് പോവാൻ ശ്രമിച്ചു. ഞാൻ അവളുടെ കൈ പിടിച്ചു അവിടെ ഇരുത്തി..
“””നീ പേടിക്കണ്ട ഞാൻ അങ്ങനെ ഉള്ള ഒരു ആളല്ല.. കണ്ടപ്പോൾ കണ്ണങ്ങോട്ട് പോയി അത്രേയുള്ളൂ. ഏതൊരു മനുഷ്യനെ പോലെ വികാരവും വിചാരവും ഉള്ള ആളാണ് ഞാൻ. എനിക്കറിയാം ഏതൊക്കെ നല്ലതാണെന്നും ചീത്തയെന്നും. നിങ്ങൾ രണ്ടു പേരും ഇത്രെയും ദിവസം എന്റെ കൂടെ അല്ലെ എന്നിട്ടെന്തെങ്കിലും നിന്നോടോ അവളോടൊപ്പം മോശമായി ഞാൻ പെരുമാറിയിട്ടുണ്ടോ “”
എന്റെ വാക്കുകളിൽ മുഴുകിയിരിക്കുകയാണ് അവൾ.
“”എത്ര ഭംഗിയായിട്ടാണ് നീ സംസാരിക്കുന്നതു. നിന്റെ പ്രത്യേകത അതാണ്. ഞാൻ നിന്നോട് ഒരു കാര്യം പറയാം നീ പിണങ്ങേണ്ട.. നീ എന്നെ ഹെല്പ് ചെയ്ത അന്ന് മുതൽ എന്തോ ഒരു ആകർഷണം എനിക്ക് നിന്നിലുണ്ടായി. അത് എന്താണെന്നു പോലും എനിക്കറിയില്ല. പിന്നെ എന്നെ ഹോസ്പിറ്റലിൽ വച്ചു എനിക്ക് ഫുഡ് വാരി
💬 Comments
View all comments