0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15K

കുറച്ചു നേരത്തിനു കണ്ടില്ല. ചിലപ്പോൾ ഫുടിനുള്ള കാര്യങ്ങൾ ശരിയാക്കുകയാവും. ആ സമയം ആവണി കുളിച്ചു വന്നു. എന്നെ ഒന്ന് നോക്കി അടുക്കളയിലേക്ക് പോയി തിരിച്ചു വന്നു. കണ്ണാടിയുടെ മുമ്പിൽ മുടിയൊക്കെ കോതി ശരിയാക്കി. മിയ വന്നു തോർത്തെടുത്തു ബാത്റൂമിൽ കയറി. ആ സമയം നോക്കി ആവണി വന്നു എന്റെ അടുത്തിരുന്നു. എന്നെ തട്ടി വിളിച്ചു. ഉറക്കത്തിലെന്ന പോലെ ഞാൻ മുരണ്ടു.. പക്ഷെ കുളിച്ചു വന്ന ഒരു പെണ്ണിന്റെ മണം എന്റെ മൂക്കിൽ അടിച്ചു. ആദ്യമായിട്ടാണ് ഞാൻ അത് ശ്രദ്ദിക്കുന്നത്. അവൾ വീണ്ടും തട്ടി വിളിച്ചു. ഞാൻ പതിയെ കണ്ണ് തുറന്നു. അവൾ എന്റെ അടുത്തേക്ക് മുഖം കൊണ്ടുവന്നു ശബ്ദമുണ്ടാക്കാതെ എണീക്കുന്നില്ലേ എന്ന് ചോദിച്ചു.. ഞാൻ മുഖം ചുളിച്ചു കാണിച്ചു. അവൾ രണ്ടു കൈകൾ കൊണ്ടും എന്റെ കവിളിൽ നുള്ളി കൊണ്ടു..

“”കള്ളൻ.. കിടന്നുറങ്ങുന്നത് കണ്ടില്ലേ. ഇനി മുതൽ നേരത്തെ എണീറ്റോണം. അല്ലെങ്കിൽ ഞാൻ എണീപ്പിക്കും. ഇനി ഞാൻ നോക്കിക്കോളാം ഈ ചെക്കനെ “”

അവളുടെ ആ ശബ്ദം പുറത്തുവരാതെയുള്ള സംസാരം രാവിലെ തന്നെ മൂഡ് ആക്കി. ആ കണ്ണുകൾ എന്നെ വേട്ടയാടുന്നത് പോലെ തോന്നി. ഞാൻ കണ്ണുകളടച്ചു വീണ്ടും തിരിഞ്ഞു കിടന്നു. അപ്പോൾ അവൾ കയ്യിൽ ഒരു നുള്ള് തന്നു.

“”ഹും ഇന്നും കൂടി കിടന്നോ നാളെ മുതൽ നിന്നെ ശരിയാക്കും “”

അതും പറഞ്ഞു അവൾ എന്റെ കവിളിൽ ഒരുമ്മ തന്നു അടുക്കളയിൽ പോയി. പിന്നെ രണ്ടു പേരും സാധാരണ പോൾ ഭക്ഷണം റെഡി ആക്കി. ഞാൻ സമയം ആയപ്പോൾ എണീറ്റ് കുളിച്ചു. രണ്ടുപേർക്കും അവർ

💬 Comments

View all comments