0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15.3K

നടുവിൽ ഇരുന്നു. മിയയുടെ ലാപ് എടുത്തു അവൾ ചെയ്ത വർക്ക് നോക്കി.

“”കൊള്ളാം സൂപ്പറായിട്ടിട്ടുണ്ട് “” മിയയെ നോക്കി ഞാൻ പറഞ്ഞു..

”എനിക്ക് ചെയ്യാൻ കഴിയുന്നില്ലെടാ. ടെൻഷൻ ആവുന്നു. അവളുടെയും അവസ്ഥ അത് തന്നെ “”

മിയ പറഞ്ഞത് കേട്ടു ആവണിയും അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

“”എന്നാ വെയിറ്റ് ചെയ്യ്. കുറച്ചു ഞാൻ ചെയ്തു തരാം..”” ഞാൻ രണ്ടുപേരോടും കൂടി പറഞ്ഞു.

“” വേണ്ട നിന്റേതു കഴിഞ്ഞില്ലല്ലോ “” ആവണി ഉറക്കം വന്നു തൂങ്ങിയ കണ്ണുകളുമായി എന്നോട് പറഞ്ഞു.

“”അത് സാരമില്ല ഞാൻ നാളെ ചെയ്തോളാം. നിങ്ങളുടേത് കഴിയാതെ എന്റേത് മാത്രം കഴിഞ്ഞിട്ട് കാര്യമില്ലല്ലോ “”

എന്റെ വാക്കുകൾ അവർക്കു സന്തോഷം നൽകി. രണ്ടു പേരും എന്നോട് സന്തോഷം പ്രകടിപ്പിച്ചു. ഞാൻ ആദ്യം ആവണിയുടെ ലാപ്പ് എടുത്തു ചെയ്യാൻ തുടങ്ങി.

“”എന്നാൽ ആദ്യം അത് ചെയ്യ്. അതുവരെ ഞാൻ ഒന്നുറങ്ങട്ടെ പ്ലീസ്‌ “” മിയ ഞങ്ങളോട് അപേക്ഷിച്ചു.

അവളോട്‌ കിടന്നുറങ്ങാൻ ഞങ്ങൾ പറഞ്ഞു. സന്തോഷത്തോടെ അവൾ കിടന്നുറങ്ങി.

ഞാൻ എന്റെ വർക്കുകളിൽ മുഴുകി. കുറച്ചു കഴിഞ്ഞു ആവണി എന്നെ നോക്കി. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. പെട്ടെന്ന് അവൾ എന്തോ ഓർമ വന്നപോലെ തന്റെ മുൻഭാഗം പൊത്തി പിടിച്ചു. കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്..

“”പോടാ തെണ്ടി കളിയാക്കുന്നോ “”

“”എന്തിനു കളിയാക്കണം ഞാൻ നോക്കിയിട്ടൊന്നുമില്ല “”

“”നോക്കുകയും വേണ്ട.. എന്റെ മോനുള്ളതല്ലേ എല്ലാം. ഒരു താലി വീണു കഴിഞ്ഞാൽ എന്റെ എല്ലാം നിനക്ക് തരും “” അവളെന്റെ കൈ പിടിച്ചു പറഞ്ഞു.

ഞാൻ അവളെ

💬 Comments

View all comments