0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]

Author : Garuda Read All Parts 9.2K

ശബ്ദമുണ്ടാകാതെ എണീറ്റ് ആവണിയുടെ അടുത്തേക്ക് ചെന്നു. അവൾ നല്ല ഉറക്കമായിരുന്നു. ആ ചുണ്ടിൽ ഒരുമ്മ കൊടുത്തു ഞാൻ മിയയെ നോക്കി. പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്നെ നോക്കി!!.

""നിന്നോട് ഞാൻ പറഞ്ഞതല്ലേ വരണ്ടാന്നു. അവൾ കാണില്ലേ പൊട്ടാ "" ശബ്ദം വളരെ കുറിച്ച് അവൾ പറഞ്ഞു.

""പിന്നെ എനിക്ക് കൊതി തോന്നുമ്പോൾ വരണ്ടേ. അല്ല നീയെന്താ ഉറങ്ങാത്തെ?""

""നീ വരുമെന്ന് പറഞ്ഞില്ലേ. നീ പറഞ്ഞാൽ പറഞ്ഞതാണെന്ന് എനിക്കറിയാം. പേടിച്ചു കിടക്കുകയായിരുന്നു ""

""എന്തിനാ പേടിക്കുന്നെ ഞാനല്ലേ. ഒന്നും ചെയ്യില്ല കെട്ടിപിടിച്ചു കിടക്കണം അത്രേയുള്ളൂ ""

""ഇവളോട് ചോദിച്ചു നോക്ക്. എന്നിട്ട് അവളെ കെട്ടിപിടിച്ചു കിടന്നോ "" ആ വാക്കുകളിൽ അൽപ്പം കുശുമ്പ് ഞാൻ കണ്ടു.

""അവളെയും വേണം നിന്നെയും വേണം. പക്ഷെ ഇപ്പോൾ എനിക്ക് നിന്നെ മതി. നീങ്ങി കിടക്കു ഞാൻ അങ്ങോട്ട്‌ വരട്ടെ ""

""എടാ അവളുണരില്ലേ ""

""അവളുണർന്നാലും കുഴപ്പമില്ല. ഞാൻ അവളുടെ അടുത്തേക്ക് വന്നതാണെന്ന് പറഞ്ഞോളാം ""

""വേണ്ട അത് ശരിയാവില്ല. നീ പോ "" മുഖം തിരിച്ചു കിടന്നു.

""എന്നാൽ ഞാൻ പോവില്ല നേരം വെളുക്കുന്നത് വരെ ഇവിടെ ഇരിക്കും ""

""ഹോ ഈ നാറിയുടെ ഒരു കാര്യം. നീ ഒരു കാര്യം ചെയ്യ് നിന്റെ ബെഡിലേക്ക് പോ.. ഞാൻ അങ്ങോട്ട്‌ വന്നോളാം ""

""ആ അത് കൊള്ളാം. പക്ഷെ പറ്റിക്കരുത്. പറ്റിച്ചാൽ ഞാൻ പിന്നെയും വരും..""

""ഇല്ല വരും.. ഉറപ്പ് പോ പ്ലീസ്‌ ""

ഞാൻ മിയ കാണെ ആവണിക്ക് ഒരുമ്മയും കൊടുത്തു എന്റെ ബെഡിൽ കിടന്നു..

💬 Comments

View all comments