0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]

Author : Garuda Read All Parts 9.2K

ഉമ്മ വച്ചില്ലേ. ഞാൻ എന്തെങ്കിലും നിന്നോട് പറഞ്ഞോ. എന്നിട്ടും നീയെന്താ മനസിലാകാതെ ""

""ഒന്നും പറയണ്ട.. നീ പോ "" ഞാൻ അവളുടെ കൈ എടുത്തു മാറ്റി.

അവൾ വീണ്ടും എന്നെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. ഞാൻ തടഞ്ഞു. ഒരു ബലം പിടുത്തതിനോടുവിൽ അവൾ എന്നെ കെട്ടിപിടിച്ചു. അവൾ ഒന്നും സംസാരിക്കുന്നില്ല. ഞാൻ തല ചെരിച്ചു കിടന്നു. അവൾ എന്റെ മുഖം അവളുടെ നേരെ പിടിച്ചു വെക്കാൻ ശ്രമിച്ചു. അവസാനം എന്റെ മുഖം അവളുടെ നേരെ പിടിച്ചു കൊണ്ടു എന്റെ ചുണ്ടുകളെ വിഴുങ്ങി.. അവൾ കരഞ്ഞെന്ന് എനിക്ക് മനസിലായി. എന്റെ ചുണ്ടുകളെ കടിച്ചു പിടിച്ചു അവൾ വിതുമ്പി. ആ കണ്ണുനീർ എന്റെ മുഖത്തു പതിച്ചു..

""നിന്നെ ഇഷ്ടമില്ലെന്നു മാത്രം നീ പറയരുത്. നീ എന്നെ മറന്നാലും ഒരിക്കലും എന്റെ ഇഷ്ടത്തിനു ഒരു മാറ്റവും ഉണ്ടാവില്ല "" ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പി കൊണ്ട് അവൾ പറഞ്ഞു. അവളുടെ കണ്ണുനീർ ഒഴുകാൻ തുടങ്ങി.

ആ വാക്കുകൾ എന്റെ ഹൃദയത്തിൽ സ്പർശിച്ചു. അവളോട്‌ വല്ലാത്തൊരു സ്നേഹം തോന്നി എനിക്ക്. അവളെ എന്നിലേക്ക്‌ ചേർത്ത് കെട്ടിപിടിച്ചു. എന്റെ ചുണ്ടുകളെ വിടുവിച്ചു..

""എനിക്കറിയില്ല പെണ്ണെ എനിക്ക് നിന്നോടുള്ള സ്നേഹം നിന്നോട് എങ്ങനെ പറഞ്ഞു മനസിലാക്കണമെന്ന്."" ഞാൻ അവളെ ചുംബിച്ചു. എന്റെ വാക്കുകൾ കേട്ടപ്പോൾ വീണ്ടും അവളെന്നെ കെട്ടിപിടിച്ചു. ഞങ്ങൾ രണ്ടുപേരും കണ്ണീരൊഴുക്കി ഒരുപാട് സമയം ചുണ്ടുകൾ തമ്മിൽ കോർത്തിണക്കി കിടന്നു.. അല്പസമയം കഴിഞ്ഞപ്പോൾ ചുണ്ടുകൾ അവൾ വേർപെടുത്തി.

"" നീ പോയ അന്ന് രാവിലെ എന്നോട് ചോദിച്ചതോർമ്മയുണ്ടോ? ""

""എന്ത് ""

""ഇവന് എന്തെങ്കിലും

💬 Comments

View all comments