Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]
മാഡത്തിന്റെ അടുത്ത് അത്രെയും നേരം ഇരുന്നത്. "" ശബ്ദം പുറത്തേക്കു വരാതെ സംസാരിക്കുമ്പോൾ ആ സ്വരം എന്റെ കാതുകളിൽ തലോടുന്നത് പോലെ തോന്നി.
""ഓഫീസ് കാര്യങ്ങൾ മാത്രമേ സംസാരിച്ചുള്ളൂ ""
""സത്യം പറ നിങ്ങൾ ദുബായിൽ പോയി വന്നതിനു ശേഷമാണ് മാഡത്തിന് ആകെ ഒരു മാറ്റം ഉണ്ടായതു. എല്ലാവരോടും ചിരിച്ചു സംസാരിക്കുന്നു തമാശ പറയുന്നു. അതൊക്കെ കേൾക്കുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത് ""
എന്റെ വയറിൽ കൈവച്ചു അവൾ സംസാരിച്ചു.
""അതിനു ഞാൻ എന്ത് ചെയ്യാനാ പെണ്ണെ. അവരുടെ ഇഷ്ടമല്ലേ. ഞാനൊന്നും ചെയ്തിട്ടില്ല ""
അവളുടെ കൈകളിൽ വച്ചു ഞാൻ പറഞ്ഞു.
""എനിക്കറിയില്ല. നീ ആയതു കൊണ്ടാണ്.. നിന്റെ സമീപനം ഏതൊരു പെണ്ണും ആഗ്രഹിക്കും. ചില സമയത്തു നിന്റെ വാക്കുകൾക്ക് ഒരു പ്രത്യേകതയുണ്ട്. നീ മാഡത്തിനോട് കൂടുതൽ സംസാരിച്ചിരുന്നോ എന്നാണ് എന്റെ പേടി ""
സങ്കടത്തോടെയാണ് അവൾ പറയുന്നത്..
""ഇല്ല ഞാൻ സംസാരിച്ചിട്ടില്ല.. നിങ്ങളെ രണ്ടു പേരും മാത്രമായിരുന്നു എന്റെ മനസ്സിൽ ആ യാത്രയിൽ മുഴുവനും. രണ്ടു ദിവസമൊള്ളെങ്കിലും നിന്നെ കാണാതിരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. സത്യം "" അവളുടെ കൈകളിൽ മുറുകെ പിടിച്ചു പറഞ്ഞപ്പോൾ.. എന്റെ കൈകൾ ഉയർത്തി അവളതിൽ അമർത്തി ചുംബിച്ചു.
""മതി എനിക്കതു മാത്രം മതി. നിന്നെ ആർക്കും വിട്ടുകൊടുക്കാൻ എനിക്ക് കഴിയില്ല... ഞാൻ പോട്ടെ അവൾ ഉണരും "" പോകാനായി എണീറ്റ് അവൾ അനുവാദം ചോദിച്ചു..
""ഇപ്പോൾ പോകണ്ട കുറച്ചു കഴിയട്ടെ. നീ അന്നൊരു ദിവസം എന്റെ ദേഹത്ത് കിടന്നില്ലേ. അതുപോലെ കിടക്കു ""
""ഉം "" ഒന്ന് കുറുകി കൊണ്ടു അവൾ
💬 Comments
View all comments