0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Author : Garuda Read All Parts 2.4K

അപ്പുറത്ത് റൂമിൽ ഉണ്ടായിരുന്ന മലയാളി ഫാമിലി ആണ്. അവർ നാട്ടിൽ പോയി വന്നതാണ്. കുറെ കാലമായി പോയിട്ട്. വീണ്ടും വന്നതാണ്.

""എന്താണ് ജെയ്സൺ തടിയൊക്കെ കൂടിയല്ലോ. എവിടെ പുതിയ രണ്ടു പേര് കൂടി എത്തിയെന്നു കെട്ട് ""

ഞാൻ രണ്ടുപേരെയും പരിചയപ്പെടുത്തി. അയാളുടെ കൂടെ ഭാര്യയും ഡിഗ്രി കംപ്ലീറ്റ് ചെയ്ത മകളും ഉണ്ടായിരുന്നു. അവളെ കാണാൻ പഴയ കാവ്യയുടെ ലുക്ക്‌ ആണ്. അവൾ ഇങ്ങോട്ട് വന്നു ഷേക്ക്‌ ഹാൻഡ് തന്നു എന്നെ പരിചയപെട്ടു. വാ തോരാതെ സംസാരിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു. അവർ പിന്നെ വിശദമായിട്ട് കാണമെന്നും പറഞ്ഞു നാട്ടിലെ പലഹാരങ്ങൾ തന്നു പോയി. പോയപ്പോൾ അവൾ ഒന്നു തിരിഞ്ഞു നോക്കി. ഞാൻ കതകടച്ചതും മിയ പോയി പാന്റ് ഊരിയിട്ട് നിക്കറിൽ ആയി. അപ്പോഴും ആവണി എന്നെ ദേഷ്യത്തോടെ നോക്കികൊണ്ടിരുന്നു. ആ കുട്ടി തിരിഞ്ഞു നോക്കിയത് ഇവൾ കണ്ടിരിക്കുന്നു. ഞാൻ ഇളിച്ചു കാണിച്ചു.. കുശുമ്പതി മിയ കേൾക്കാതെ ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു. അവൾ മൈൻഡ് ചെയ്തില്ല. പിന്നെ ഞാൻ ലാപ് തുറന്നു വർക്ക്‌ തുടങ്ങി. ആവണി ഷാൾ ഇട്ടിട്ടുണ്ടായിരുന്നു. ഞാനൊന്നു ചുമച്ചു. അതുമനസിലാക്കിയ അവൾ വേഗം മിയയെ നോക്കി. ഭാഗ്യം അവൾ ഇന്ന് നല്ല കുട്ടിയാണ്. കഴുത്തു ഉറക്കമില്ലാത്ത ഒരു ഫുൾ സ്ലീവ് ബനിയൻ ആണ്. ഞാൻ മുഖത്തെ നിരാശ ആവണിയെ കാണിച്ചു. അവൾ കൊഞ്ഞനം കുത്തി കളിയാക്കി.

""ദേ നമുക്ക് രാവിലെ വരെ ഇരിക്കണം. ഇടയിൽ ഉറങ്ങിയാൽ ഞാൻ എന്റെ പാട്ടിനു പോവും പറഞ്ഞേക്കാം ""

എന്റെ വാക്കുകൾ മിയ ഏറ്റെടുത്തു. അവൾ ഉറങ്ങില്ലെന്നു ശബദ്ധം

💬 Comments

View all comments