← Back to രണ്ട് രാത്രികൾ

Comments

രണ്ട് രാത്രികൾ · approved reader discussion

samk • 2018-05-15 09:58

മോഷ്ടിച്ച് കഥ ഇടാൻ നാണമില്ലെടോ തനിക്ക്.

Akh • 2018-05-15 03:35

തുടക്കം നന്നായിട്ടുണ്ട് .പ്ലീസ് continue

Mohan • 2018-05-14 21:30

വനിതയില്‍ വന്ന കഥ അതുപോലെ അടിച്ചു മാറ്റി കൊടുത്തിരിക്കുന്നു. സാരമില്ല. വായിക്കാത്തവര്‍ വായിക്കട്ടെ.

Rajani • 2018-05-14 19:35

Mr Dude, താങ്കളുടെ "തൊലിക്കട്ടി " യെ സമ്മതിക്കണം! "വനിത " യുടെ ഏപ്രിൽ 2, മേയ് 1 ലക്കങ്ങളിൽ കെ.കെ.സുധാകരൻ ഇതേ പേരിലെഴുതിയ നോവലെറ്റിനെ സ്വന്തം കഥയാക്കി ഈ സൈറ്റിൽ ഇടാനുള്ള ധൈര്യം അപാരം തന്നെ. എന്തിനാ വല്ല ആണുങ്ങൾക്കും ഉണ്ടായ കുഞ്ഞിനെ എടുത്ത് മടിയിൽ വെച്ചിട്ട് അച്ഛാ എന്നു വിളിപ്പിക്കുന്നത്? സ്വന്തമായി കഴിവില്ലെങ്കിൽ വെറുതെ ഇരിക്കരുതോ?

Mr Dude • 2018-05-16 18:49

eee parayunaa k sudaakaran ente ammavanaa so nyan ee katha itil itu vaaykatavar vaykatee saaho

rashid • 2018-05-14 14:42

നല്ല തുടക്കം, സംഭാഷണങ്ങളും, സന്ദർഭങ്ങളും എല്ലാം വിവരിച്ച് എഴുതണം.

Mr Dude • 2018-05-14 14:58

next part nookaam

sheeba • 2018-05-15 07:11

Moshticha kadha njangalku vende venda...

പൊന്നു.? • 2018-05-14 11:02

തുടക്കം കൊള്ളാം.... പേജ് കൂട്ടി പെട്ടന്ന് വായോ... ????

അഞ്ജാതവേലായുധൻ • 2018-05-14 09:23

തുടക്കം നന്നായിട്ടുണ്ട്.അടുത്ത ഭാഗങ്ങളിൽ പേജ് കൂട്ടി എഴുതണം.

Vijayakumar • 2018-05-14 08:00

Thudakkam kollam ..pinna page kuuttan sramikkana Dude

asuran • 2018-05-14 07:45

കുറച്ച് കൂടി പേജ് കൂട്ടി എഴുതൂ.

manumuraliadoor • 2018-05-14 06:26

vayikkan pattunnillallo...vayikkan enthu cheiyyanam

DR.പൈലി xVx • 2018-05-15 00:49

check home page how to read stories

Robin Hood • 2018-05-14 04:07

ഇതെന്തോന്ന് കഥ? No excitements.

ഋഷി • 2018-05-14 01:05

തുടക്കം കൊള്ളാം. കമ്പി ഉണ്ടോ അതോ ഇല്ലയോ.. ഒരു സത്യസന്ധമായ ഉത്തരം തരൂ ബ്രോ. സമയം മെനക്കെടുത്താതിരിക്കാൻ ആണ് ചോദിക്കുന്നത്‌.

Mr Dude • 2018-05-14 08:47

illa brro love story aanu broo ningaldee thalparyam anusarichu katha matam

ഋഷി • 2018-05-14 09:50

കഥ ആരുടേയും താല്പര്യം അനുസരിച്ച് മാറ്റണ്ട ബ്രോ. നിങ്ങൾക്ക് തോന്നുന്ന പോലെ എഴുതുക. All the best.

Thampuran • 2018-05-14 00:14

Bro oru feel kittunnund but 3 page ezhuthananeggi eni buthimuttikaruth adutha thavana page kuduthal ezhuthanam plz

Mr dude • 2018-05-14 00:24

next part sramikaadaa

Mr dude • 2018-05-14 00:25

ithoke typan enthoru paadaa

Mr dude • 2018-05-14 00:26

pettanu erutaan enthlum trick undoo

Mr dude • 2018-05-13 23:39

Abhiprayangal parayukaa katha istapettoo athutha bhagam erutaate