0%

Chapter Title : രണ്ട് സുന്ദരികൾ 3 [Amal Srk] [Climax]

Author : amal Read All Parts 2.1K

ക്ഷീണം ഉള്ള പോലെ തോന്നി. " അവൾ പരുങ്ങികൊണ്ട് പറഞ്ഞു.

" അത് നിനക്ക് തോന്നിയതാവും. ഞാൻ okay ആണ്. " കേശവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

" എനി എപ്പഴാ ഹോസ്പിറ്റലിൽ പോണത്..? "

" കുറച്ച് കഴിയും. "

" പോകുമ്പോ ഞാൻ കൂടെ വരാം.. മാമന്റെ കാര്യങ്ങളൊക്കെ ഞാൻ ശ്രദ്ധിച്ചോളാം.. "

" അതിന് ഐശ്വര്യ ഉണ്ടല്ലോ.. മോള് ബുദ്ധിമുട്ടണ്ട.."

" എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല മാമ.. അവളൊരു പൊട്ടി പെണ്ണാ.. മുതിർന്നവരെ നോക്കാനൊന്നും അവൾക്ക് അറിഞ്ഞൂടാ.. മാമനെ നല്ലപോലെ കെയർ ചെയ്യുന്ന ആളാ ഇപ്പൊ കൂടെ വേണ്ടത്. എനിക്ക് എല്ലാം നോക്കി ചെയ്യാൻ അറിയാം. "

നമിതയുടെ സംസാരം കെട്ട് കേശവന് ചിരി വന്നു. പക്ഷെ അയാൾ അത് പുറത്ത് കാട്ടിയില്ല.

" ശെരി.. അടുത്ത തവണ പോകുമ്പോ മോളെ കൂടെ കൂട്ടാം.. പോരെ.. "

" അഹ്.. അത് മതി മാമ.. പിന്നെ ഞാൻ ഇപ്പൊ പറഞ്ഞ കാര്യം ഐശ്വര്യയോട് പറയണ്ട.. വേറൊന്നും കൊണ്ടല്ല അവൾക്ക് കുശുമ്പ് കുറച്ച് കൂടുതലാ. " നമിത പറഞ്ഞു.

" ആയിക്കോട്ടെ.." കേശവൻ മറുപടി നൽകി.

" മാമന് വേണേൽ ഇനിമുതൽ ഞാൻ കുഴമ്പ് ഇട്ട് തരാം.. " നമിത പറഞ്ഞു.

" ഏയ് അതൊന്നും വേണ്ട.. എന്റെ ഭാര്യ അറിഞ്ഞാൽ പ്രശ്നമാ.. "

" ഞാൻ രാധ മാമിയോട് സംസാരിച്ചോളാം മാമ.. ഒരു കുഴപ്പം ഉണ്ടാവില്ല. "

" വേണ്ട മോളെ.. അവളുള്ളപ്പോ വേണ്ട..

"

" എന്നാ മാമി ഇല്ലാത്തപ്പോ ഞാൻ

💬 Comments

View all comments