Chapter Title : രണ്ടാം ഭാര്യ 10 [Amal]
ഒക്കെ എൻറെ മുമ്പിൽ നിൽക്കണം എങ്കിൽ ഇവളുടെ മനസ്സിൽ എന്തൊരു ധൈര്യം കാണും. പിന്നെ ഞാൻ വേഗം വെള്ളം ഒക്കെ കുടിച്ചു നേരെ ഓഫീസിലേക്ക് പോയി. ഓഫീസിൽ ചെന്നിട്ട് ഞാൻ അവളെ വിളിച്ചു കാര്യം പറഞ്ഞു എടീ നീ കുറച്ചു കൂടി ശ്രദ്ധിക്കണം കേട്ടോ മറ്റുള്ളവർ ഉള്ളപ്പോൾ നീ എൻറെ മുന്നിൽ ഇങ്ങനെ നിൽക്കരുത്.
ജിൽസ- പോ എൻറെ ഏട്ടാ, മമ്മി അതൊന്നും ശ്രദ്ധിച്ച് കാണുകയില്ല. ഏട്ടൻ ഇപ്പോൾ ഓഫീസിൽ ആണോ.
ലിജോ- അല്ല എടീ ഞാൻ ഗോഡൗണിൽ എൻറെ ക്യാബിനിൽ ആണ്. എന്തായി നീ ഇങ്ങോട്ട് വരുന്നോ.
ജിൽസ- ഞാൻ വരാൻ തയ്യാറാണ്, എനിക്ക് പേടി ഒന്നുമില്ല ഏട്ടന് അല്ലേ പേടി.
ലിജോ- നീ ഇവിടെ വരുമ്പോൾ ഹിന്ദി കാര് നീ ആരാണെന്നു ചോദിച്ചാൽ നീ എന്തു മറുപടി പറയും.
ജിൽസ- ഏട്ടൻറെ ഭാര്യ ആണെന്ന് പറയും.
ലിജോ- നിന്നെ ഞാൻ സമ്മതിച്ചു, ഞാൻ മനസ്സിൽ ഇതിൽ വിചാരിച്ചത് തന്നെ നീ പറഞ്ഞു.
തുടരും....
💬 Comments
View all comments