Chapter Title : രണ്ടാം ഭാര്യ 10 [Amal]
എനിക്ക് ഇനി കാത്തു ഇരിക്കാൻ വയ്യ എങ്ങിനെയെങ്കിലും ഒരു അവസരമൊരുക്കി തരൂ ആൻറ്റി.
ആൻറ്റി- എടാ ചെറുക്കാ നീ ഇങ്ങനെ ധൃതി പിടിക്കല്ലേ അവൾക്ക് തൊണ്ണൂറ് കഴിയാതെ ഒന്നും നടക്കില്ല. നീ ഇത്രയും നാൾ ക്ഷമയോടെ കാത്തിരുന്നു ഇല്ലേ കുറച്ചുകൂടി കാത്തിരിക്ക.
ലിജോ- എൻറെ ആൻറി എൻറെ ക്ഷമ നശിച്ചു അതുകൊണ്ടാണ് ഞാൻ ആൻറ്റിയോട ഇങ്ങനെയൊക്കെ പറഞ്ഞത് അങ്ങനെ ഇരിക്കെ ഒരു ദിവസം
മമ്മി- എന്നെ അവളുടെ മമ്മി എന്നെ വിളിച്ചിട്ട്, പറഞ്ഞു മോനെ ഒന്ന് അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോകണമല്ലോ മോൻ ഫ്രീയാണെങ്കിൽ ഒന്ന് അങ്കിളിൻറെ കാർ എടുത്തിട്ട് വരാമോ.
ലിജോ- ഓകേ മാമ്മി ഞാൻ വരാം നമ്മുക്ക് എപ്പോഴാണ് പോകേണ്ടത്.
മമ്മി- മോൻ ഒരു പതിനൊന്നു മണി ആകുമ്പോൾ വീട്ടിലേക്ക് വന്നാൽ മതി, ആ പിന്നെ മോൻ ഒറ്റയ്ക്ക് അവളെ കൊണ്ട് പോകാമോ എനിക്കു തീരെ വയ്യ.
ലിജോ- അതിനെ എന്താ മമ്മി ഞാൻ കൊണ്ടു പോയി ഡോക്ടറെ കാണിച്ചു കൊള്ളാം മമ്മിക്ക് എന്തു പറ്റി പനി ആണോ.മമ്മി- ഒന്നും പറയേണ്ട മോനേ പറമ്പിൽ പപ്പയുടെ കൂടെ കുറച്ചു നേരം വിറക് എല്ലാം എടുത്തു ചായിച്ചു വയ്ക്കാൻ പോയതാണ് നടു ഒന്നു മിന്നി ഞാൻ കിടക്കുകയാണ്.
ലിജോ- മമ്മി സഹിക്കാൻ പറ്റാത്ത വേദന ഉണ്ടെങ്കിൽ ഞാൻ വരുമ്പോൾ വല്ല പെയിൻ കില്ലർ മേടിച്ചു കൊണ്ടുവരണം ഓ.
മമ്മി- ഏയ് മോനെ അതൊന്നും വേണ്ട, ഇവിടെ ഉണ്ട് പിന്നെ അവൾ എനിക്ക് ഓയിൽ മെൻറ് പുരട്ടി തുടരുന്നുണ്ട്. ഒന്നു നീണ്ടു നിവർന്നു കിടന്നു റസ്റ്റ്
എടുത്താൽ മാറിക്കൊള്ളും. അപ്പോൾ മോൻ നാളെ വരികയില്ലേ ഞാൻ ഷീലയെ വിളിച്ചു പറയേണ്ടല്ലോ.
ലിജോ- വേണ്ട ആൻറി യോടു പറയണ്ട ഞാൻ വന്നുകൊള്ളാം. പിന്നെ അവളോട് ചോദിച്ചിട്ട് ആൻറി വരണം എന്ന് അവൾ പറയുകയാണെങ്കിൽ മമ്മി ഒന്നു ഷീല ആൻറി ഓട് പറഞ്ഞേക്ക്. പിന്നെ ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ ജിൽസ എന്നെ ഫോണിൽ വിളിച്ചു.
ജിൽസ- ഏട്ടാ നാളെ ഹോസ്പിറ്റലിൽ പോകുമ്പോൾ ആൻറിയെ കൂട്ടണം ഓ.
ലിജോ- ഞാൻ മമ്മിയോട് അങ്ങനെ
💬 Comments
View all comments