Chapter Title : രണ്ടാം ഭാര്യ 11 [Amal]
ചെയ്തിട്ട് ബയോപ്സികേ അയക്കണം എന്നു പറഞ്ഞു. അതിൻറെ റിസൾട്ട് വന്നു പോസിറ്റീവ് ആണെന്നു ഡോക്ടർ പറഞ്ഞു എത്രയും പെട്ടെന്ന് യൂട്രസ് റിമൂവ് ചെയ്യണം എന്നും പറഞ്ഞു. അങ്ങിനെ റിമൂവ് ചെയ്താൽ പിന്നെ ഒരിക്കലും അമ്മ ആകാൻ പറ്റില്ല എന്ന് എൻറെ കൂട്ടുകാർക്ക് അറിയാമല്ലോ. ഇത് എല്ലാം നടക്കുന്നത് അവളുടെ അനിയത്തിയെ സ്വന്തം ആക്കിയതിനു ശേഷം ആണോ കെട്ടോ. പിന്നെ എൻറെ മമ്മിയും ആൻറിയും കൂടി സെക്കൻറ് ഒപ്പീനിയൻ എന്ന നിലയ്ക്ക് വേറെയും രണ്ടു മൂന്നു ഡോക്ടർമാരെ കാണിച്ചു. അവരും ഇതേ ആൻസർ ആണെ പറഞ്ഞത് റിമൂവ് ചെയ്യാതെ യാതൊന്നും ചെയ്യാൻ ഇല്ല എന്ന് തീർത്തും പറഞ്ഞു. ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ എൻറെ മനസ്സ് വല്ലാതെ അസ്വസ്ഥതയായി, കാരണം ഞാൻ ചെയ്തു കൂട്ടിയ പാവങ്ങളുടെ ശിക്ഷ ഏറ്റു വാങ്ങിയത് പാവം എൻറെ ജിൻസി ആണല്ലോ എന്ന് ഓർത്തു പോയി. അതിൽ ഏറെ സങ്കടം ജിൻസി എന്നോടു പറയും നമുക്ക് പിരിയാം, ചേട്ടൻ വേറെ കല്യാണം കഴിച്ചു സുഖമായി ജീവിക്കണം എന്ന്. പക്ഷേ അതിനു ഞാൻ സമ്മതിച്ചിരുന്നില്ല, അങ്ങിനെ അവളുടെ സർജറി ഒക്കേ തീരുമാനിച്ചു ഇരിക്കുമ്പോൾ. അവൾ എന്നോട് ആവശ്യപ്പെട്ടു കുറച്ചുദിവസം വീട്ടിൽ പോയി നിൽക്കണം എന്ന്. ഞാൻ അവളുടെ ആഗ്രഹം അങ്ങ സാധിച്ചു കൊടുത്തു. അത് അവളുടെ അവസാനത്തെ പോകാണ് എന്നറിയാൻ കഴിഞ്ഞത്. പിറ്റേ ദിവസം അങ്കിൾ വീട്ടിലേക്ക് വന്നിട്ട് എന്നെ കെട്ടി പിടിച്ചിട്ടു, എൻറെ ചെവിയിൽ പറഞ്ഞു അവൾ തന്നെ ഒരു
തീരുമാനം എടുത്തിട്ട് ഈ ലോകത്തിനോട് വിട പറഞ്ഞു. എൻറെ കൂട്ടുകാരെ എനിക്ക് അറിയില്ല ഈ സംഭവം ഈ കഥയിൽ ഇപ്പോൾ പറയേണ്ടി ഇരുന്നോ എന്ന്. കൂട്ടുകാരെ പിന്നേ രണ്ടാമതു വിവാഹം കഴിച്ച പെണ്ണാണ് ജിൽസ. എൻറെ ഈ വിവാഹം അങ്കിളും ആൻറിയും വഴിയാണ് രണ്ടാമതും നടന്നത്. ജിൽസയുടെയും ജിത്തുവിന്റെയും ജീവിതത്തിലും ഒരുപാട് പോരായ്മകൾ ഉണ്ടായിരുന്നു അതിനു കാരണം ഞാൻ തന്നെ ആയിരുന്നു. യഥാർഥത്തിൽ ഞങ്ങൾ ഒന്നാകുന്നത് ഞാൻ ഈ കഥയിൽ കുറച്ചു മുമ്പ് സുഖമില്ലാതെ കിടക്കുന്ന ഒരു വെല്ലിമ്മ പരിചയപ്പെടുത്തിയിട്ടുണ്ട് ഉണ്ടായിരുന്നു, വെല്ലിമ്മ മരിച്ച അന്ന്
💬 Comments
View all comments