Chapter Title : രണ്ടാം ഭാര്യ 12 [Amal] [Climax]
എടീ ഞങ്ങൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് ഏകദേശം ഒരു ആറു വർഷത്തിനു മേലിൽ ആയി. പിന്നെ ആൻറ്റി അടുത്ത് ഇരിക്കുന്നതുകൊണ്ട് ആൻറി കേള്ക്കുവാൻ ഞാൻ ഇങ്ങനെ പറഞ്ഞു, ആൻറിയെ ഒരുപാട് ഇഷ്ടമാണ്. ഇതുപോലെത്തെ സ്നേഹമുള്ള ആൻറിയെ നിനക്കു കിട്ടിയത് ഭാഗ്യം ആണെന്ന് ഒക്കെ അവൻ എന്നോട് പറഞ്ഞിട്ടുണ്ട്.
ആൻറ്റി- എന്നോട് പറഞ്ഞു എടാ എനിക്കും തോന്നി ഒരു നല്ല പയ്യൻ ആണെന്ന്.
ലിജോ- ആൻറ്റി അവന് ആലുവയിൽ ഒരു പുതിയ കട തുടങ്ങുവാൻ ആഗ്രഹം ഉണ്ട്. എനിക്കും തോന്നി അതു നല്ല ഒരു ബിസിനസ്സ് പ്രൊപോസൽ ആണെന്ന്, അതുകൊണ്ട് ഞാൻ അവനോട് ആൻറിയുടെ കൈയ്യിലുള്ള കടയെ പറ്റി പറഞ്ഞു. അപ്പോൾ അവൻ എന്നോടു പറഞ്ഞു നീ ഒന്ന് ആൻറ്റിയോട സംസാരിച്ച് നോക്ക്.
ആൻറ്റി- എന്നിട്ട് നീ അവനോടു എന്തു പറഞ്ഞു.
ലിജോ- ആൻറി യോട് ഞാൻ സൂചിപ്പിക്കാം, പക്ഷേ നീയും ആൻറ്റിയും കൂടി ഒരു ദിവസം ഇരുന്ന് ഇതിനെ പറ്റി ആലോചിച്ചു തീരുമാനിച്ചാൽ മതി.
ആൻറ്റി- നീ പറഞ്ഞതു പോലെ സംഭവം ഒക്കെ കൊള്ളാം, അവൻറെ കട പോലത്തെ ഒരു കട ആലുവയിൽ ഇല്ല എനിക്ക് തോന്നുന്നത് തുടങ്ങിയാൽ ക്ലിക്ക് ആകും എന്ന് ആണ്. എടാ പിന്നെ എനിക്ക് ഒരു പേടി ഉള്ളത് എന്ന് വച്ചാൽ എനിക്ക് യാതൊരു മുൻ പരിചയം ഇല്ലല്ലോ.
ലിജോ- അതിനെ ആൻറി ഒറ്റയ്ക്ക് അല്ലല്ലോ തുടങ്ങുന്നത് അവനുമായി പാർട്ട്ണർ ഷിപ്പിൽ ആണ് കട തുടങ്ങുന്നത്. പിന്നെ അവൻ എല്ലാം മെറ്റീരിയൽസ് ആൻറിക്ക് എത്തിച്ചു തരും. പിന്നെ ആൻറിയുടെ കൂടെ എന്തിനും അവൻ ഉണ്ടാകും. ആൻറി എന്നെ വിശ്വസിച്ചത് പോലെ അവനെയും വിശ്വസിക്കാം. ആടെ ആൻറ്റി അങ്കിൾ ഇതിനു സമ്മതിക്കുമോ.
ആൻറ്റി- അങ്കിളേ കൊണ്ടു സമ്മതിപ്പിക്കുന്നു കാര്യം ഞാൻ ഏറ്റു. എടാ ഇത് ഞാൻ അങ്കിളിനോട് പറയുമ്പോൾ നീ എൻറെ കൂടെ ഉണ്ടാകും ഓ.
ലിജോ- എൻറെ പൊന്നേ ആൻറ്റി ഞങ്ങളുടെ കൂടെ നിൽക്കുന്നത് പോലെ ആൻറിക്ക് ഒരു ആവശ്യം വരുമ്പോൾ ഞാൻ എന്നും ആൻറിയുടെ കൂടെ ഉണ്ടാകും. ആൻറി അങ്കിളിനോട് നമ്മൾ സംസാരിച്ചതിനു ശേഷം
💬 Comments
View all comments