0%

Chapter Title : രണ്ടാം ഭാര്യ 4 [Amal]

Author : amal Read All Parts 376

മനസ്സ് ഒന്ന് അറിയുവാൻ എനിക്ക് എങ്ങനെ സാധിക്കും ഇത് എല്ലാം ആലോചിച്ചു ബൈക്കിൽ ഇരുന്ന ഞാൻ അവളെ കൊണ്ട് അവളുടെ വീട്ടിൽ ചെന്നു അപ്പോൾ അവളുടെ മമ്മി ഞങ്ങളുടെ അടുത്തു വന്നിട്ടു ചോദിച്ചു നിങ്ങൾ എന്താണ് ഇത്രയും ലേറ്റ് ആയത് അവൾ പറഞ്ഞു മമ്മി ഞങ്ങൾ വരുന്ന വഴിക്ക് എൻറെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ കയറി മമ്മി എന്നോടു ചോദിച്ചു ഒരുപാട് ലൈറ്റ് ആയില്ലേ മോൻ ഇന്ന് തിരിച്ച് വീട്ടിലേക്കു പോകുന്നുണ്ടോ ഞാൻ മമ്മിയോട് പറഞ്ഞു ഇല്ല മമ്മി ഞാൻ നാളെ രാവിലെ പോകുന്നേ ഉള്ളൂ മമ്മി എന്നോടു പറഞ്ഞു എന്നാൽ മോൻ പോയി കുളിച്ചു ഡ്രസ്സ് മാറിയിട്ടു വാ എന്നിട്ട് മമ്മി ജിൽസ യോട് പറഞ്ഞു എടീ നീ ചേട്ടനെ ഡ്രസ്സും തോർത്തും എടുത്തു കൊടുക്ക് അവൾ പോയി എനിക്ക മാറുവാനായി കൈലിയും ബനിയനും തോർത്തും എടുത്തു കൊണ്ടുവന്നു തന്നു ഞാൻ അവളുടെ കൈയിൽ നിന്ന് അത് എല്ലാം മേടിച്ച് ഞാനും ഭാര്യയും കൂടി ചെല്ലുമ്പോൾ കിടക്കും മുറിയിൽ കയറി എന്നിട്ടു ഞാൻ വാതിൽ ചാരി ഷർട്ട് മാറി പാൻറ് സിബ് ഊരി അപ്പോഴേക്കും അവൾ കതകു തുറന്ന് വന്നിട്ട് എന്നോട് ചോദിച്ചു ചേട്ടനെ കുടിക്കാൻ വെള്ളം വല്ലതും വേണമോ ഞാൻ അവളോടു പറഞ്ഞു നീ എനിക്ക് ഒരു ചായ ഉണ്ടാക്കി വച്ചേക്ക് ഞാൻ കുളി കഴിഞ്ഞു വരുമ്പോൾ കുടിച്ചു് കൊള്ളാം അവൾ പറഞ്ഞു ശരി ചേട്ടാ വേഗം കുളിച്ചിട്ടു വാ ഞാൻ ആലോചിച്ചു ഭാഗ്യം കുറച്ചുംകൂടി കഴിഞ്ഞിട്ടാണ് അവൾ വന്നിരുന്നുവെങ്കിൽ ഞാൻ ഷഡ്ഡി ഇട്ട് നിൽക്കുന്നത് അവൾക്ക് കാണേണ്ടി വന്നേനെ എന്നിട്ട് ഞാൻ ബാത്റൂമിൽ കയറി കുളിച്ചു ഫ്രഷ് ആയി കൈലിയും ബനിയനും ഇട്ട് ഹോളി ലേക്ക് എന്നു അവിടെ മമ്മിയും പപ്പയും കൂടി സംസാരിച്ച് ഇരിക്കുകയായിരുന്നു ഞാനും അവരുടെ കൂടെ കൂടി മമ്മി എന്നോടു പറഞ്ഞു മോനേ കുടിക്കുവാൻ അവൾ ചായ ഉണ്ടാക്കി വച്ചിട്ടുണ്ട് ഞാൻ പോയി ചായ എടുത്തിട്ടു വരാം ഞാനും പപ്പയും കൂടി സംസാരിച്ചു ഇരുന്നെങ്കിലും എൻറെ ചിന്ത മുഴു വനും

💬 Comments

View all comments