← Back to രണ്ടാം ഭാര്യ 5 [Amal]

Comments

രണ്ടാം ഭാര്യ 5 [Amal] · approved reader discussion

പൊന്നു.? • 22-05-2020 13:27

Kollaam..... Super

????

Das • 17-05-2020 08:00

കൊള്ളാം. തുടരുക

ഷാജി റഹ്മ • 15-05-2020 09:05

ആന്റിയെ ഒഴിവാക്കരുത് പേജ് കൂട്ടാൻ ശ്രെമിക്കു

Appu • 15-05-2020 00:11

???? sheela aunty ഓയിവാകാരുതായിരുന്നു

കൊതിയൻ • 14-05-2020 20:59

വളരെ നന്നായിട്ടുണ്ട്

Vattan • 14-05-2020 18:06

Kollam valare nannakunnonde

Bella Ciao • 14-05-2020 16:42

Dear Amal bro,
ഷീല ആൻറിയെ ഒഴിവാക്കരുത് എന്നാണ് എൻറെ അഭിപ്രായം. ഷീല ആൻറി എന്ന കഥാപാത്രത്തെ മറ്റൊരാളുടെ തലയിൽ കെട്ടി വെക്കുന്ന രീതി ഈ കഥയ്ക്ക് അനുയോജ്യം ആകുമോ എന്ന് താങ്കൾ ചിന്തിക്കേണ്ടതാണ് ഒരു എളിയ അഭിപ്രായം മാത്രമാണ് താങ്കളുടെ കഥ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെന്ന നിലയിൽ.... അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു.

Haridas • 14-05-2020 15:18

Dear Amal, നന്നായിട്ടുണ്ട്. പിന്നെ ജിൽസയെ കിട്ടുമ്പോൾ ആന്റിയെ ഒഴിവാക്കല്ലേ. പാവമല്ലേ. Waiting for the next part.
Regards.

Berlin • 14-05-2020 15:12

Bro kurachu koodi pages add chaiyana sremikkanae egane nammalae okkae vattakkallae.... waiting for next part ...?