0%

Chapter Title : രണ്ടാം ഭാര്യ 9 [Amal]

Author : amal Read All Parts 332

രണ്ടാം ഭാര്യ 9

Randam Bharya Part 9 | Author : Amal | Previous Parts

ജിൽസ- ഏട്ടൻ എൻറെ അടുത്ത് ഉള്ളപ്പോൾ മാത്രമേ സ്നേഹത്തോടും കൂടി ഏട്ടാ എന്ന് വിളിക്കുക ഉള്ളു. പിന്നെ എൻറെ മനസ്സിനെ ഇത്ര പെട്ടെന്നു കീഴ്പ്പെടുത്തി എൻറെ ഏട്ടനെ ഞാൻ ഒരു സമ്മാനം തന്നോട്ടെ. എന്നാൽ ഏട്ടാ പിടിച്ചോളൂ ഉ...മ്മ, ഏട്ടാ എനിക്ക് നാണമാകുന്നു ഞാൻ ഫോൺ വെക്കുന്നു. ലിജോ- എടീ എടീ ഫോൺ വെക്കല്ലേ, ചെ നാശം അവൾ ഫോൺ വെച്ചല്ലോ. എന്നിട്ട് ഞാൻ അപ്പോൾ തന്നെ അവളെ തിരിച്ചു വിളിച്ചു. അവൾ ഫോൺ എടുത്തില്ല, എനിക്ക് അവളോട് സംസാരിക്കാതെ ഇരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയി. പിന്നെയും കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ ഞാൻ കോൾ ചെയ്തു. അവൾ ഫോൺ എടുത്തു. ജിൽസ- ഹലോ ഏട്ടാ എന്നോട് ദേഷ്യപ്പെടരുത് കേട്ടോ. ലിജോ- എൻറെ പൊന്നേ എനിക്ക് എങ്ങനെ നിന്നോട് ദേഷ്യപ്പെടാൻ സാധിക്കും. എൻറെ ജീവിതത്തിൽ ആതും നിന്നിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമ്മാനമാണ് നീ എനിക്കു തന്നത്. എടീ എനിക്ക് നിന്നെ ഇപ്പോൾ കാണണം എന്ന് തോന്നുന്നു. എന്നിട്ട് നിൻറെ ചുണ്ടുകളിൽ നിന്ന് നീ എനിക്ക് തരണം ഞാൻ അതാണ് കൂടുതലും ആഗ്രഹിക്കുന്നത്. എൻറെ പൊന്നേ ഇന്ന് എൻറെ ഉ...മ്മ, എൻറെ ഉമ്മ നീ നിൻറെ നെറ്റിയിൽ സൂക്ഷിച്ചോ. ഞാൻ നിന്നെ നേരിൽ കാണുമ്പോൾ ശരിക്കും നിൻറെ നെറ്റിയിൽ ഉമ്മ തരാം കേട്ടോ. ജിൽസ- ഏട്ടനെ എനിക്ക് ഇപ്പോൾ നേരിൽ കാണണം. ഞാൻ ഇവിടത്തെ വീട്ടിൽ നുണ പറഞ്ഞു പുറത്തിറങ്ങാം ഏട്ടൻ ഇങ്ങോട്ട് വരുമോ. ലിജോ- എൻറെ പൊന്നേ എനിക്ക് ഒരു കാരണവശാലും ഓഫീസിൽ നിന്ന് ഇറങ്ങാൻ കഴിയുകയില്ല. നീ ഒരു ദിവസം കൂടി സഹിക്ക നാളെ ഉച്ചക്ക് നമുക്ക് കാണാം. ജിൽസ- ഏട്ടാ നാളെ ഉച്ചവരെ കാത്തിരിക്കാൻ ക്ഷമ ഇല്ല. എന്തിനാ ഏട്ടാ അറ്റ്ലീസ്റ്റ് ഒരു മണിക്കൂർ നേരത്തേക്കെങ്കിലും വരാമോ. എനിക്ക് ഒന്നും കാണാൻ കൊതിയായി. ലിജോ- എടി നീ ഇങ്ങനെ വാശി പിടിക്കല്ലേ.

💬 Comments

View all comments