0%

Chapter Title : രണ്ടാം ഭാര്യ [Amal]

Author : amal Read All Parts 1.9K

പിന്നെ നീ എന്നോട് കാണിക്കുന്ന കെയർ കിട്ടുമ്പോൾ പാലം പ്രാവശ്യം പുള്ളി കാരൻ സ്ഥാനത്ത് നീ ആയിരുന്നു എങ്കിൽ എന്ന് ചിന്തിച്ചു പോയിട്ടുണ്ട്
ഞാൻ ഇതു കേട്ടപ്പോൾ ആൻറിയുടെ ആ മനസ്സ് അളക്കുവാൻ ഞാൻ പറഞ്ഞു അയ്യോ ആൻറി അങ്ങനെയൊക്കെ ചിന്തിക്കുന്നത് തെറ്റാണ് കേട്ടോ എന്താ ആൻറിക്ക് എന്നോട് പ്രേമം ആണോ
ആൻറി അല്പം സമയം ഒന്നും മിണ്ടാതെ എന്നെ നോക്കി ഇരുന്നിട്ട് പറഞ്ഞു നിന്നെ കൊണ്ടു തോറ്റു നിൻറെ ഓരോ ചോദ്യങ്ങൾ കേട്ടിട്ട് എൻറെ മനസ്സിൽ പേടി തോന്നുന്നു
അപ്പോൾ ഞാൻ ആൻറ്റിയോട പറഞ്ഞു ആൻറിക്ക് പേടി തോന്നുന്നുണ്ടെങ്കിൽ നമ്മുക്ക് വേറെ കാര്യം പറയാം
എന്നിട്ട് ആൻറ്റി എന്നോട് ചോദിച്ചു അടുത്ത ഞായറാഴ്ച ഇവിടത്തെ കല്യാണത്തിനു വരുന്നുണ്ടോ
എബിയുടെ കല്യാണത്തിന് അല്ലേ ഞങ്ങൾ തീർച്ചയായും വരുന്നുണ്ട് എന്നിട്ട് ഞാൻ ആൻറ്റി യോട് ചോദിച്ചു ആൻറ്റി ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ ആൻറ്റി അതു എനിക്കു വേണ്ടി സമ്മതിക്കുമോ
ആൻറ്റി എന്നോട് ചോദിച്ചു ആട്ടെ നിൻറെ ആവശ്യം എന്താണ്
ഞാൻ ആൻറ്റി ഓട് പറഞ്ഞു കല്യാണത്തിനു വരുമ്പോൾ പിങ്ക് കളർ ഇലെ പട്ടു സാരി ഉടുത്തിട്ട് വരാമോ
ആൻറ്റി എന്നോട് ചോദിച്ചു ഞാൻ എന്താ നിൻറെ കാമുകി ആണോ നീ പറയുന്നത് പോലെ സാരി ഉടുത്തു കല്യാണത്തിനു വരാൻ
ഞാൻ ആൻറ്റിയോട പറഞ്ഞു പ്ലീസ് ആൻറ്റി എനിക്കു ആൻറിയെ ആ സാരിയിൽ കാണുന്നത് ഒരുപാട് ഇഷ്ടമാണ് ഇത്തിരിയെങ്കിലും എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ ഞാൻ പറഞ്ഞ സാരി ഉടുത്തു വരാമോ
ആൻറ്റി എന്നോടു പറഞ്ഞു നീ ഒന്നു പോയേടാ

💬 Comments

View all comments