Chapter Title : രണ്ടാം ഭാര്യ [Amal]
ആൻറി ഓടു ചോദിച്ചു ആൻറ്റി ഇപ്പോൾ എന്തെടുക്കുകയാണ്
ആൻറ്റി എന്നോട് പറഞ്ഞു ഞാൻ മോൾക്കു മുലപ്പാൽ കൊടുക്കുക യാണ്
ആ ഒരു മറുപടി ഞാൻ ആൻറി യിൽ നിന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നോട് ആൻറി എന്തും തുറന്നു സംസാരിക്കുന്ന ഒരു അവസ്ഥയിലേക്ക് ആൻറി മാറി കഴിഞ്ഞിരുന്നു എന്ന് എനിക്കു മനസ്സിലാക്കുവാൻ പിന്നെയും കുറച്ചു ദിവസങ്ങൾകൂടി എടുക്കേണ്ടി വന്നു ആ കാലഘട്ടങ്ങളിൽ സാധാരണ മൊബൈൽ ഫോൺ ആയതുകൊണ്ട് ഇപ്പോൾ നേരിട്ടു കണ്ടു സംസാരിക്കുന്നതുപോലെ ഒന്നും അന്ന് ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല ഫോണിലൂടെ ഉള്ള സംസാരം മാത്രമേ ഉണ്ടായിരുന്നുള്ളു അങ്ങിനെ ഞങ്ങളുടെ ഫോണിലൂടെയുള്ള ബന്ധം ഞങ്ങളുടെ മനസ്സുകളിൽ ആരും അറിയാത്ത ഒരു പ്രേമം തോന്നിത്തുടങ്ങി ആ പിന്നെ ഞങ്ങൾക്ക് ഒരു ദിവസം പോലും ഫോണിലൂടെ സംസാരിക്കാതിരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് ഞങ്ങൾ മാറി കഴിഞ്ഞിരുന്നു ഞാൻ അത്രയ്ക്ക് ആൻറി യോട് അടുത്തെങ്കിലും എൻറെ ഇഷ്ടം ഞാൻ ആൻറി യോട് പറഞ്ഞിരുന്നില്ല കാരണം ആൻറിക്ക് എന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല പിന്നെ എൻറെ മനസ്സിലെ പേടി കൊണ്ട് ഞാൻ ആൻറി യോട് അതു തുറന്നു പറഞ്ഞില്ല
അങ്ങിനെ ആൻറി ഒരു ദിവസം എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു എടാ നിന്നെ ഞാൻ കണ്ടിട്ട് എന്തോരം ദിവസങ്ങൾ ആയി എനിക്ക് നിന്നെ കാണണം എന്ന് തോന്നുന്നു എടാ ലിജോ നീ നാളെ ഫ്രീ ആണെങ്കിൽ വീട്ടിലേക്ക് വരാമോ
ഞാനും ആൻറി ഓട് പറഞ്ഞു എനിക്കും ആൻറിയെ കാണാൻ കൊതിയാകുന്നു നാളെ രാവിലെ ഞാൻ ഒരു 10 മണി കഴിയുമ്പോൾ
💬 Comments
View all comments