Chapter Title : രണ്ടാം ഭാര്യ 10 [Amal]
കണ്ടപ്പോൾ എനിക്ക് ഒന്നും കേറി പിടിക്കുവാൻ തോന്നി.
എന്നിട്ട് ഞാൻ അവളുടെ അടുത്തേക്കു ചെന്നിട്ടു രണ്ടു കൈകളിലും കേറി പിടിച്ചു.
ജിൽസ- പ്ലീസ് ഏട്ടാ ഇവിടെ വെച്ച് ഒന്നും ചെയ്യല്ലേ, എനിക്ക് വല്ലാതെ പേടി തോന്നുന്നു.
ലിജോ- എടീ നിനക്ക് പേടി ഉണ്ടെങ്കിൽ ഞാൻ ഒന്നും ചെയ്യുന്നില്ല നീ വേഗം ഡ്രസ്സ് മാറി വാ. പിന്നെ ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി ടിവി ഓണാക്കി അപ്പോഴേക്കും മമ്മി എഴുന്നേറ്റു. എന്നിട്ട് ഞാൻ മമ്മിയോട് ചോദിച്ചു എന്തിനാണ് പാടില്ലെങ്കിൽ എഴുന്നേറ്റത്.
മമ്മി- ഒന്ന് ടോയ്‌ലറ്റിൽ പോകാൻ വേണ്ടി എഴുന്നേറ്റത് ആണ്. അവൾ ഇതുവരെ റെഡി ആയില്ലേ.
ലിജോ- അറിയില്ല മമ്മി.
മമ്മി- മോനേ ഒന്നു പോയി നോക്കാൻ പാടില്ലായിരുന്നോ. ഇനി വൈകിയാൽ നിങ്ങൾ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ ഡോക്ടറെ കാണാൻ വൈകുക ഇല്ല. ഞാൻ പോയി ഒന്ന് നോക്കിയിട്ട് വരാം.
ലിജോ- മമ്മിയെ കണ്ടപ്പോൾ ഞാൻ മനസ്സിൽ ആലോചിച്ചു ഭാഗ്യം അവൾ പറഞ്ഞതു കൊണ്ട് രക്ഷപ്പെട്ടു അല്ലെങ്കിൽ പണി പാളി യേനെ. പിന്നെ മമ്മി അവളോട് ചോദിക്കുന്നത് ഞാൻ കേട്ടു, മോളേ നീ ഈ ചുരിദാർ ആണോ ഇടുന്നത്. കാരണം മുമ്പേ പറഞ്ഞതു പോലെ ആ ചുരിദാർ അവളുടെ ശരീരത്തിൽ ഒട്ടി ചേര്ന്ന് കിടക്കും അതുകൊണ്ട് അവളുടെ ബോഡി ഷേപ്പ് മറ്റുള്ളവർക്ക് നല്ലതുപോലെ കാണാൻ കഴിയും.
ജിൽസ- മമ്മി ഈ ചുരിദാർ ഇടുമ്പോൾ നല്ല സുഖമാണ് പിന്നെ ഷോൾ ഇടുന്നില്ല. അതുകൊണ്ട് വൃത്തികേട് ഒന്നും ഉണ്ടാകുകയില്ല. മമ്മി എൻതിനാണ് എഴുന്നേറ്റത് പോയി കിടന്ന് റസ്റ്റ് എടുത്തുകൊള്ളുക ഞങ്ങൾ പോകുകയാണ്.
ലിജോ-
💬 Comments
View all comments