0%

Chapter Title : രണ്ടാം ഭാര്യ 10 [Amal]

Author : amal Read All Parts 799
പറയുന്നത്. ലിജോ- പൊന്നേ നീ എന്നോട് വഴക്കിടരുത് ഞാൻ ആ കാര്യം പറഞ്ഞാൽ. ജിൽസ- എന്ത് പറ്റി എൻറെ ഏട്ടന് എന്തൊക്കെയാണ് ഈ പറയുന്നത് ഏട്ടൻ കാര്യം പറ. ലിജോ- പൊന്നേ വേറെ ഒന്നുമല്ല ഞാൻ നിന്നെ ഒന്ന് തെറ്റിദ്ധരിച്ചു പോയി. നീ എന്നെ ഇത്രയും നേരമായിട്ട് വിളിക്കാതെ ആയപ്പോൾ ഞാൻ വിചാരിച്ചു ജിത്തു വന്നതു കൊണ്ട് ആവാമെന്ന. പിന്നെ നിൻറെ മനസ്സ് മാറി കാണും എന്നും വിചാരിച്ചു നീ ഈ ഏട്ടനോട് ക്ഷമിക്കണം. ജിൽസ- എൻറെ ഏട്ടാ എന്നാലും എന്നോട് ഇത്രക്ക് ഒന്നും വേണ്ടായിരുന്നു. എനിക്ക് സങ്കടം ആയി കേട്ടോ ഇതു കേട്ടപ്പോൾ. ഇതിനുള്ള മറുപടി ഞാൻ ഏട്ടനെ നേരിട്ട ഒറ്റയ്ക്ക് കിട്ടുമ്പോൾ തരാം. അപ്പോൾ ഏട്ടൻറെ മനസ്സിൽ ഇങ്ങനെ ഒരു സംശയം ഉള്ളതുകൊണ്ടാണല്ലോ സൗണ്ട് മാറിയിരുന്നത്. ലിജോ- സോറി എടീ ഒരു നിമിഷം നീ എന്നെ വിളിക്കാതെ ഇരുന്ന് അപ്പോൾ എൻറെ പൊട്ട ബുദ്ധിയിൽ തോന്നിയതാണ്. എനിക്ക് നിന്നെ വിശ്വാസം ആയി, ഇനി നീ ജിത്തു പോകുന്നതുവരെ എന്നെ വിളിച്ചില്ലെങ്കിലും എനിക്ക് സങ്കടം ഇല്ല. പിന്നെ എൻറെ കൂട്ടുകാരെ അവളെ ഞാൻ സ്വന്തമാക്കാൻ ഒരു വർഷവും നാലു മാസവും കഴിയേണ്ടി വന്നു, കാരണം ജിത്തു ഒന്നര മാസത്തെ ലീവിനു വന്നപ്പോൾ അവൾ ഗർഭിണി ആയി. പിന്നെ ഡെലിവറി കഴിയുന്നതുവരെ ക്ഷമയോടെ എനിക്കു് കാത്തിരിക്കേണ്ടി വന്നു. അവളെ ഏഴാംമാസം ജിത്തു വിൻറെ വീട്ടിൽ നിന്നും കൂട്ടി കൊണ്ടു വന്നതിനു ശേഷം, അവളെ
ഹോസ്പിറ്റലിൽ കൊണ്ടു പോകാനും ഞാൻ ആയിരുന്നു കൂടെ. എൻറെ കാത്തിരിപ്പിന് വിരാമം ഇട്ടു

💬 Comments

View all comments