0%

Chapter Title : രണ്ടാം ഭാര്യ 11 [Amal]

Author : amal Read All Parts 704
വന്നിട്ട് കുറച്ചു നേരമേ ആയുള്ളു. നാളെ അവൾ പോകുകയല്ലേ അപ്പോൾ ഒന്നും കണ്ടേക്കാം എന്ന് വിചാരിച്ചു വന്നതാണ്. മമ്മി- മോനെ നാളെ നിങ്ങൾ വരുകയില്ല. ലിജോ- മമ്മി നാളെ ഓഫീസിൽ ഇത്തിരി തിരക്കുണ്ട്. പക്ഷേ രാവിലെ ഞാൻ ഓഫീസിലേക്ക് പോരുമ്പോൾ ജിൻസിയെ ഇവിടെ കൊണ്ടുവന്നു ആകാം. പിന്നെ അവിടന്ന് മമ്മിയും പപ്പയും വന്നു കഴിയുമ്പോൾ എന്നെ ഒന്നു വിളിച്ചാൽ മതി അപ്പോഴേക്കും ഞാൻ വരാം. മമ്മി- അതു മതി മോനെ, ആട്ടേ മോൻ വന്നിട്ട് ചായ വല്ലതും കുടിച്ചോ. ലിജോ- ജിൽസ ചായ എടുക്കാം എന്നു പറഞ്ഞപ്പോളാണ് ആണ് മോൻ വാശി പിടിച്ചു കരയാൻ തുടങ്ങിയത്. മമ്മി- എന്നാൽ മോൻ ഇരിക്ക് ഞാൻ ഇപ്പോൾ ചായ ഉണ്ടാക്കി തരാം. ലിജോ- വേണ്ട മമ്മി അതു സാരമില്ല, പിന്നെ ഓഫീസ് അടയ്ക്കുന്നതിനു മുമ്പ് എനിക്ക് അവിടെ എത്തണം. ശരി മമ്മി ഞാൻ ഇറങ്ങുകയാണ് ജിൽസയോട പറഞ്ഞേക്ക് കെട്ടോ. എന്നിട്ട് ഞാൻ അവിടെ നിന്ന് ആൻറ്റിയുടെ വീട്ടിലേക്കാണ് പോയത്, എന്നെ കണ്ടപ്പോൾ. ആൻറ്റി- എ ഇദെന്താ ഒരു മുന്നറിയിപ്പുമില്ലാതെ നീ വന്നത്. ലിജോ- ഏയ് ഒന്നുമില്ല ആൻറി, വെറുതെ ആൻറിയെ ഓർത്തപ്പോൾ ഒന്നു കാണണം എന്ന് തോന്നി. എന്താ എനിക്ക് ഇങ്ങനെ വരാൻ പാടില്ലേ. ആൻറ്റി- സാധാരണ എപ്പോഴും നീ വിളിച്ചിട്ട്ല്ലേ വരാറ്, അതുകൊണ്ട് ചോദിച്ചു പോയതാണ്. ഇന്ന് എന്താ എൻറെ കുട്ടൻ അൽപം ചൂടിൽ ആണെന്നു തോന്നുന്നു. എന്തു പറ്റി എൻറെ കുട്ടന് എന്തായാലും നീ ഈ ആൻറ്റി ഓടു പറ. ലിജോ- ഏയ് വേറെ ഒന്നും അല്ല

💬 Comments

View all comments