Chapter Title : രണ്ടാം ഭാര്യ 11 [Amal]
ഞാൻ ഉറങ്ങിയത്. രാവിലെ ഓഫീസിൽ ചെന്നിട്ടും എങ്ങനെ എങ്കിലും ഒന്നും ഉച്ച ആയിരുന്നു എങ്കിൽ എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു കൊണ്ടിരുന്നു. ഞാൻ അങ്കിളിൻറെ അടുത്ത് ചെന്നിട്ട് ഉച്ച കഴിഞ്ഞു ലീവ് ആണ് എന്നും പറഞ്ഞു സമ്മതം മേടിച്ചു. അങിനെ ഉച്ചക്ക് ഒരു ഒന്നര മണിക്ക് ഞാൻ ഓഫീസിൽ നിന്നും ഇറങ്ങിയിട്ട് അവളെ വിളിച്ചു ചോദിച്ചു, എടീ അവർ വീട്ടിൽ നിന്നും ഇറങ്ങിയോ.
ജിൽസ- ഇല്ലാ ഏട്ടാ ആൻറി വന്നിട്ടില്ല ഏട്ടൻ ഓഫീസിൽ നിന്നും ഇറങ്ങിയോ.
ലിജോ- ഇറങ്ങി എന്നാൽ ആൻറി വന്നു കഴിഞ്ഞ അവർ പോയിക്കഴിയുമ്പോൾ നീ എന്നെ മിസ്കോൾ ചെയ്യണം കേട്ടോ.
ജിൽസ- ശരി ഏട്ടാ, പിന്നിലെ പപ്പ പോകുന്നില്ല എന്നാണ് കേട്ടത്.
ലിജോ- ശോ അതു വലിയ ചതിയായി പോയല്ലോ, എടീ ഞാൻ വിചാരിച്ചത് പപ്പയും അവരുടെ കൂടെ പോകുമെന്നാണ്. പിന്നെ നീ ഒന്നു പറഞ്ഞു നിർബന്ധിച്ച് നോക്ക് പപ്പയും അവരുടെ കൂടെ പൊയ്ക്കോ എന്ന്.
ജിൽസ- ഏട്ടാ ഞാൻ കുറേ പറഞ്ഞു നോക്കിയതാണ്. പപ്പക്ക് താല്പര്യമില്ല എന്ന് പറഞ്ഞു. പിന്നെ പറമ്പിൽ എന്തോ കുറച്ചു പണി ഉണ്ട് എന്ന് ഒക്കെ പറഞ്ഞു.
ലിജോ- എടി നമ്മുടെ ഒരു വിധി നോക്കണേ നമ്മുക്ക് ഒന്ന് ആകാൻ ഉള്ള സമയം ആയിട്ടില്ല എന്ന് തോന്നുന്നു. എന്തായാലും നിന്നെ കാണുവാൻ വേണ്ടി ഞാൻ ലീവ് എടുത്തു ഇറങ്ങിയത് അല്ലേ....
പിന്നെ എന്തായാലും കുറച്ചു നേരം നിൻറെ അടുത്തിരുന്ന നിന്നെ ഒന്നു സ്നേഹിക്കുവാനും നമ്മുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പങ്കിടുവാൻ ഉം സാധിക്കുകയില്ല. ഞാൻ നിന്നോടു പറഞ്ഞതു
💬 Comments
View all comments