0%

Chapter Title : രണ്ടാം ഭാര്യ 12 [Amal] [Climax]

Author : amal Read All Parts 816
അതൊന്നും ശരിയാവുകയില്ല പക്ഷേ എൻറെ മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ അവർ ഒന്നു കൂടി നിർബന്ധിച്ചു പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. എന്നിട്ട് ഞാൻ അവരോടു പറഞ്ഞു ജിൻസിയുടെ ആണ്ടു കഴിഞ്ഞിട്ടേ കല്യാണം നടത്താൻ പറ്റുകയുള്ളൂ കേട്ടോ. കൂട്ടുകാരെ അങിനെ എൻറ്റെ ജിൻസിയുടെ മരണശേഷം അവളുടെ ആണ്ട് കഴിഞ്ഞ് രണ്ടു വീട്ടുകാരും കൂടി ചേർന്ന് എൻറെ ജിൽസയെ എനിക്കു രണ്ടാം ഭാര്യയായി തന്നു. കൂട്ടുകാരെ ഒരു കാര്യം പറയാൻ മറന്നു പോയി അവൾക്കും ജിത്തു വീലും ഉണ്ടായ മോനെ വീട്ടുകാർ കൊണ്ടു പോയി. അതിൽ അവൾക്കു ഒരു വിഷമവും ഉണ്ടായിരുന്നില്ല അതു കൊണ്ട് എനിക്ക് അവളെ മാത്രം തനിച്ചു കിട്ടി. അങ്ങിനെ ഞാൻ അവളെ കല്യാണം കഴിച്ച് ഞങ്ങളുടെ സന്തോഷകരമായ ജീവിതം മുന്നോട്ടു നയിച്ചു. ആ പിന്നെ കൂട്ടുകാരെ ഈ സംഭവങ്ങൾക്ക് ഇടയിൽ ആൻറ്റിയും ഷെമീർ ആയുള്ള ബന്ധം രൂപം പെട്ടു. ആൻറ്റി അവരുടെ ബന്ധത്തെ പറ്റി പറഞ്ഞ കഥകൾ അടുത്ത കഥയിൽ ഞാൻ നിങ്ങളുമായി പങ്കു വെക്കുന്ന താണ്.
" വഴിവിട്ട ജീവിതം" കൂട്ടുകാരെ ഇതാണ് എൻറെ അടുത്ത് കഥയുടെ പേര്. ഈ കഥയിൽ ആൻറി എന്നോടു പറഞ്ഞ അവരുടെ വഴിവിട്ട ജീവിതത്തെ പറ്റിയാണ് ഞാൻ നിങ്ങളുമായി പങ്കു വെക്കാൻ പോകുന്നത്. എൻറ്റെ രണ്ടാം ഭാര്യ എന്ന കഥയിൽ ഒരു പാട് പോരായ്മകൾ ചൂണ്ടി കാട്ടി തന്ന കൂട്ടുകാർക്കും, കഥ നല്ലതാണെന്ന് പറഞ്ഞ കൂട്ടുകാർക്കും, ഒരുപാട് നന്ദി ഉണ്ട്. എൻറെ ഈ കഥയിൽ ഒരുപാട് പോരായ്മകൾ ഉണ്ടെന്ന് എനിക്കു മനസ്സിലായി. എൻറെ അടുത്ത കഥയിൽ അതെല്ലാം പരിഹരിച്ച്

💬 Comments

View all comments