0%

Chapter Title : രണ്ടാം ഭാര്യ 12 [Amal] [Climax]

Author : amal Read All Parts 791
പോലത്തെ ഒരു കട ആലുവയിൽ ഇല്ല എനിക്ക് തോന്നുന്നത് തുടങ്ങിയാൽ ക്ലിക്ക് ആകും എന്ന് ആണ്. എടാ പിന്നെ എനിക്ക് ഒരു പേടി ഉള്ളത് എന്ന് വച്ചാൽ എനിക്ക് യാതൊരു മുൻ പരിചയം ഇല്ലല്ലോ. ലിജോ- അതിനെ ആൻറി ഒറ്റയ്ക്ക് അല്ലല്ലോ തുടങ്ങുന്നത് അവനുമായി പാർട്ട്ണർ ഷിപ്പിൽ ആണ് കട തുടങ്ങുന്നത്. പിന്നെ അവൻ എല്ലാം മെറ്റീരിയൽസ് ആൻറിക്ക് എത്തിച്ചു തരും. പിന്നെ ആൻറിയുടെ കൂടെ എന്തിനും അവൻ ഉണ്ടാകും. ആൻറി എന്നെ വിശ്വസിച്ചത് പോലെ അവനെയും വിശ്വസിക്കാം. ആടെ ആൻറ്റി അങ്കിൾ ഇതിനു സമ്മതിക്കുമോ. ആൻറ്റി- അങ്കിളേ കൊണ്ടു സമ്മതിപ്പിക്കുന്നു കാര്യം ഞാൻ ഏറ്റു. എടാ ഇത് ഞാൻ അങ്കിളിനോട് പറയുമ്പോൾ നീ എൻറെ കൂടെ ഉണ്ടാകും ഓ. ലിജോ- എൻറെ പൊന്നേ ആൻറ്റി ഞങ്ങളുടെ കൂടെ നിൽക്കുന്നത് പോലെ ആൻറിക്ക് ഒരു ആവശ്യം വരുമ്പോൾ ഞാൻ എന്നും ആൻറിയുടെ കൂടെ ഉണ്ടാകും. ആൻറി അങ്കിളിനോട് നമ്മൾ സംസാരിച്ചതിനു ശേഷം മാത്രമേ അവനെ അങ്കിളിന് പരിചയപ്പെടുത്തുവാൻ പാടുകയുള്ളൂ കേട്ടോ. ആൻറ്റി- എടാ നീ പറഞ്ഞ താണോ ശരി. നീ പറഞ്ഞതു പോലെ തന്നെ ചെയ്യാം. എടീ മോൻ എഴുന്നേറ്റു എന്നു തോന്നുന്നു പാത്രം ഒക്കെ ഞാൻ കഴുകി കൊള്ളാം നീ അവൻറെ അടുത്തേക്ക് ചെല്ലും. ജിൽസ- കൈയൊക്കെ കഴുകി കഴിഞ്ഞ് അവൾ എൻറെ അടുത്തു വന്നിട്ടു പറഞ്ഞു ഏട്ടാ മോൻ എഴുന്നേറ്റു കിടക്കുകയാണ് ഞാൻ മുകളിലേക്ക് പോകുകയാണ് കേട്ടോ. ലിജോ- ശരി എടീ നീ പൊയ്ക്കൊള്ളു. ആൻറ്റി- എൻറെ അടുത്തു വന്നിട്ടു പറഞ്ഞു എടാ ഈ

💬 Comments

View all comments