0%

Chapter Title : രണ്ടാം ഭാര്യ 2 [Amal]

Author : amal Read All Parts 1.2K

അങ്ങിനെ കല്യാണത്തിന് പോകേണ്ട ദിവസം വന്നു രാവിലെ ഞാൻ ആൻറിയെ വിളിച്ചു പക്ഷേ ആൻറ്റി ഫോൺ എടുത്തില്ല കല്ല്യാണ വീട്ടിൽ ചെന്നിട്ട് ആരും കൂട്ടിനില്ലാത്ത അതുകൊണ്ട് ഞാൻ ആകെ വിഷമിച്ച് നടക്കുകയായിരുന്നു അപ്പോൾ എല്ലാം എൻറെ മനസ്സിൽ ആൻറ്റി ഒന്നും വന്നിരുന്നെങ്കിൽ ആൻറിയുടെ കൂടെ നടക്കാം ആയിരുന്നു എന്നുള്ള ചിന്തയിൽ ആയിരുന്നു ഞാൻ കലവറയിൽ നിൽക്കുന്ന ആ സമയത്ത് അത് അങ്കിൾ എൻറെ അടുത്തു വന്നിട്ട് ചോദിച്ചു ലിജോ നിങ്ങൾ എപ്പൊ വന്നു അങ്കിളിനെ കണ്ടപ്പോൾ എനിക്ക് സന്തോഷം ആയി ഞാൻ അങ്കിളിനോട് പറഞ്ഞു കുറച്ചു നേരം കഴിഞ്ഞു ഞങ്ങൾ എത്തിയിട്ട് ഞാൻ അങ്കിളിനോട് ചോദിച്ചോ പിള്ളേരും ആൻറിയും വന്നില്ലേ
അങ്കിൾ എന്നോട് പറഞ്ഞു നിൻറെ അമ്മയുടെ അടുത്ത് ഉണ്ട് അവർ
ഞാൻ വേഗം അങ്കിളിൻറെ അടുത്ത് നിന്ന് അമ്മയുടെ അടുത്തേക്കു ചെന്നു് ഞാൻ എൻറെ ആൻറിയെ കണ്ടപ്പോൾ അത്ഭുതപ്പെട്ടു പോയി കാരണം ഞാൻ ആൻറ്റിയോട ആവശ്യപ്പെട്ട ആ പിങ്ക് കളറിലുള്ള പട്ടുസാരി ആയിരുന്നു ആൻറ്റി ഉടുത്തിരുന്നത്
ആൻറ്റി എന്നെ കണ്ടപ്പോൾ എന്നോട് ചോദിച്ചു എന്താടാ നീ ഇങ്ങനെ അൽഭുതത്തോടെ എന്നെ നോക്കുന്നത്
എൻറെ അമ്മ അടുത്ത ഉള്ളത് കൊണ്ട് എനിക്ക് ഒന്നും തുറന്ന് ആൻറി യോടു പറയാൻ കഴിഞ്ഞില്ല
ഞാൻ ആൻറ്റിയോട ചോദിച്ചു വെൽകം ഡ്രിങ്ക് കുടിച്ചുവോ
ആൻറ്റി പറഞ്ഞു ഇല്ലെടാ നീ എനിക്ക് ഒരു ഗ്ലാസ് വെൽകം ഡ്രിങ്ക് എടുത്തു കൊണ്ടു വാ
ഞാൻ ആൻറ്റിഓട പറഞ്ഞു എൻറെ കൂടെ വാ വെള്ളം എടുത്തു തരാം ആൻറ്റി എൻറെ കൂടെ വന്നപ്പോൾ ആൻറ്റിയോട പറഞ്ഞു

💬 Comments

View all comments