0%

Chapter Title : രണ്ടാം ഭാര്യ 3 [Amal]

Author : amal Read All Parts 1.2K

അവൾ പറഞ്ഞു പോരുന്ന വഴിക്ക് എൻറെ കൂട്ടുകാരിയുടെ വീട്ടിൽ കേറി എന്ന് പറയും ചേട്ടനും അങ്ങനെ തന്നെ പറഞ്ഞാൽ മതി
ഞാൻ ചിന്തിച്ചു ഇവൾ കള്ളം പറയാൻ മിടുക്കി ആണല്ലോ എന്നിട്ടു ഞാൻ അവളോടു പറഞ്ഞു ശരി എടീ ഞാൻ അങ്ങനെ തന്നെ പറഞ്ഞു കൊള്ളാം അങ്ങിനെ സിനിമയൊക്കെ കണ്ടുകഴിഞ്ഞു എന്നിട്ട് അവളെ കൊണ്ട് ഒരു റെസ്റ്റോറൻറ് പോയി അവൾക്കു ഭക്ഷണം മേടിച്ചു കൊടുത്തു ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു നാളെ എന്താണു നിൻറെ പരിപാടി
അവൾ എന്നോടു പറഞ്ഞു ഒന്ന് ഷീല ആൻറിയുടെ വീട്ടിൽ പോകണം എൻറെ കല്യാണം കഴിഞ്ഞിട്ട് വിരുന്നിന് ഷീലാ ആൻറിയുടെ വീട്ടിൽ പോയ ആളാണ് അവസാനമായി ഷീലാ ആൻറിയെ കാണുന്നത് എൻറെ കല്യാണത്തിനു മുൻപ് ഞാനും ഷീലാ ആൻറ്റിയും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു ആൻറിക്ക് എവിടെയെങ്കിലും പോകാൻ ഉണ്ടെങ്കിൽ എന്നെ ആണ് കൂട്ടിനു വിളിക്കാറ് പിന്നെ ചേട്ടനെ ഒരുപാട് ഇഷ്ടമാണ് അല്ലെ ആൻറിക്ക് ഷീലാ ആൻറ്റി അത് എന്നോട് പറഞ്ഞിട്ടുണ്ട്
ഞാൻ അപ്പോൾ ഒന്നു പേടിച്ചു കാരണം ഞാൻ ആൻറ്റിയും തമ്മിലുള്ള ബന്ധം ഓർത്തപ്പോൾ പിന്നെ എനിക്ക് ഉറപ്പായിരുന്നു അങ്ങനെ തെ ഒന്നും കാര്യങ്ങൾ ഇവളും ആയി ഷെയർ ചെയ്യാൻ ഇടയില്ല ഞാൻ അവളോട് പറഞ്ഞു എടീ ഞാൻ നാളെ ഫ്രീ ആണ് നിനക്ക് വേണമെങ്കിൽ നാളെ നമ്മുക്ക് രണ്ടുപേർക്കും കൂടി ആൻറിയുടെ വീട്ടിൽ പോകാം
ചേട്ടൻ എൻറെ കൂടെ നാളെ ആൻറിയുടെ വീട്ടിൽ വരുമോ എനിക്ക് ഇതിൽപരം സന്തോഷം വേറെയില്ല ചേട്ടൻ അപ്പോൾ ഇന്ന്

💬 Comments

View all comments