Chapter Title : രണ്ടാം ഭാര്യ 4 [Amal]
എന്നിട്ട് ഞാൻ അവളോട് പറഞ്ഞു നിനക്ക് വേണമെങ്കിൽ ഇതിലും നല്ലത് ഞാൻ ഓൺലൈൻ വഴി മേടിച്ചു തരാം അവൾ എന്നോട് പറഞ്ഞു ഇനി ഇതൊക്കെ ചീത്തയായി കഴിയുമ്പോൾ ഞാൻ ചേട്ടനോടും പറയാം കേട്ടോ അപ്പോൾ എനിക്കു മേടിച്ചു തന്നാൽ മതി ഞാൻ ഇത് കേട്ടതും അവളെ പറ്റി ചിന്തിച്ചു ഇനി എങ്ങാനും അവളുടെ മനസ്സിൽ എവിടെയെങ്കിലും എനിക്ക് ഒരു സ്ഥാനം ഉണ്ടോ എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ഇവളുടെ ആ മനസ്സ് ഒന്ന് അറിയുവാൻ എനിക്ക് എങ്ങനെ സാധിക്കും ഇത് എല്ലാം ആലോചിച്ചു ബൈക്കിൽ ഇരുന്ന ഞാൻ അവളെ കൊണ്ട് അവളുടെ വീട്ടിൽ ചെന്നു അപ്പോൾ അവളുടെ മമ്മി ഞങ്ങളുടെ അടുത്തു വന്നിട്ടു ചോദിച്ചു നിങ്ങൾ എന്താണ് ഇത്രയും ലേറ്റ് ആയത് അവൾ പറഞ്ഞു മമ്മി ഞങ്ങൾ വരുന്ന വഴിക്ക് എൻറെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ കയറി മമ്മി എന്നോടു ചോദിച്ചു ഒരുപാട് ലൈറ്റ് ആയില്ലേ മോൻ ഇന്ന് തിരിച്ച് വീട്ടിലേക്കു പോകുന്നുണ്ടോ ഞാൻ മമ്മിയോട് പറഞ്ഞു ഇല്ല മമ്മി ഞാൻ നാളെ രാവിലെ പോകുന്നേ ഉള്ളൂ മമ്മി എന്നോടു പറഞ്ഞു എന്നാൽ മോൻ പോയി കുളിച്ചു ഡ്രസ്സ് മാറിയിട്ടു വാ എന്നിട്ട് മമ്മി ജിൽസ യോട് പറഞ്ഞു എടീ നീ ചേട്ടനെ ഡ്രസ്സും തോർത്തും എടുത്തു കൊടുക്ക് അവൾ പോയി എനിക്ക മാറുവാനായി കൈലിയും ബനിയനും തോർത്തും എടുത്തു കൊണ്ടുവന്നു തന്നു ഞാൻ അവളുടെ കൈയിൽ നിന്ന് അത് എല്ലാം മേടിച്ച് ഞാനും ഭാര്യയും കൂടി ചെല്ലുമ്പോൾ കിടക്കും മുറിയിൽ കയറി എന്നിട്ടു ഞാൻ വാതിൽ
💬 Comments
View all comments