Chapter Title : രണ്ടാം ഭാര്യ 4 [Amal]
എനിക്കും ഉറക്കം വരുന്നു നിങ്ങൾക്ക് ഉറക്കം വരുന്നില്ല അവൾ പറഞ്ഞു ഇല്ല മമ്മി അപ്പോൾ മമ്മി പറഞ്ഞു എന്നാൽ നിങ്ങൾക്ക് ഉറക്കം വരുമ്പോൾ കിടന്നു കൊള്ളും ഞാൻ ഉറങ്ങാൻ പോകുന്നു ഞാൻ പറഞ്ഞു ശരി മമ്മി ഗുഡ് നൈറ്റ് പിന്നെ ഞാനും അവളും തമ്മിൽ കുറച്ചു നേരം കൂടി സംസാരിച്ച് ഇരുന്നു ഞാൻ ഡ്രിങ്ക്സ് കഴിച്ചതുകൊണ്ട് എൻറെ റിലേ കട്ട ആകുന്നത് കൊണ്ട് പേടിച്ച് ഞാൻ അവളോട് പറഞ്ഞു എടീ ഞാനും ഉറങ്ങാൻ പോകുന്നു നാളെ രാവിലെ ആൻറിയുടെ വീട്ടിൽ പോകാനുള്ളതല്ലേ നേരത്തെ കിടന്നു ഉറങ്ങട്ടെ അവൾ പറയോ ശരി ചേട്ടാ എന്നാൽ ഗുഡ് നൈറ്റ് ഞാൻ എഴുന്നേറ്റ് നടന്നപോൾ ചെറുതായി ആടുന്നത് കണ്ടിട്ട് അവൾ എന്നോടു ചോദിച്ചു ചേട്ടാ ഞാൻ താങ്ങി റൂമിൽ കൊണ്ടു ചെന്ന് ആക്കണമോ ഞാൻ അവളോടു പറഞ്ഞു ഏയ് അതും വേണ്ട പക്ഷേ എൻറെ മനസ്സിൽ ഉണ്ടായിരുന്നു അവൾ എന്നെ താങ്ങി നടന്നിരുന്നുവെങ്കിൽ പിന്നെ ഞാൻ ചെന്ന് റൂമിൽ കിടന്നത് മാത്രമേ ഓർമയുള്ളൂ പിറ്റേന്നു രാവിലെ അവൾ വന്നു എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണരുന്നത് ഞാൻ വേഗം എഴുന്നേറ്റ് പല്ലുതേച്ച് ഹോളി ലേക്ക് ചെന്നു അപ്പോൾ മമ്മി കഴിക്കുവാൻ ഉള്ള ബ്രേക്ക്ഫാസ്റ്റ് ഒക്കെ റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു ഞാൻ മമ്മിയോട് ചോദിച്ചു പപ്പ കഴിച്ചുവോ മമ്മി പറഞ്ഞു കഴിച്ചു ഇനി നമ്മൾ മൂന്നുപേരും മാത്രമേ കഴിക്കുവാനുള്ള മോൻ വന്ന് ഇരിക്ക് ഞാൻ പറഞ്ഞു അവൾ കൂടി വന്നിട്ട് നമ്മുക്ക് ഒരുമിച്ചിരുന്നു കഴിക്കാം മമ്മി എന്നോടു പറഞ്ഞു മോനെ അവൾ
💬 Comments
View all comments