0%

Chapter Title : രണ്ടാം ഭാര്യ 5 [Amal]

Author : amal Read All Parts 911
പറഞ്ഞു എനിക്ക് ഒരു മണ്ടത്തരം പറ്റി നിന്നെ ഇവനു വേണ്ടി ആലോചിച്ചാൽ മതി യായിരുന്നു ആ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ അങ്ങിനെ ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ച് അൽപ ദൂരം പിന്നിട്ട് കഴിഞ്ഞപ്പോൾ ആൻറിയുടെ മൂത്ത മോളെ ജിൽസയെ പിൻ സീറ്റിലേക്കു വരാൻ നിർബന്ധിച്ചു കാരണം അവൾക്കു ജിൽസയുടെ കൂടെ കളിക്കാൻ ആയിരുന്നു ആൻറി എന്നോട് പറഞ്ഞു എടാ കാർ നിർത്തിയിട്ട് അവളെ ബാക്കിൽ ഇരുത്ത് ഞാൻ ഫ്രണ്ടിൽ ഇരിക്കാം ഞാൻ ആൻറ്റി പറഞ്ഞത് പോലെ ചെയ്തു തുടരും....

💬 Comments

View all comments