0%

Chapter Title : രണ്ടാം ഭാര്യ 5 [Amal]

Author : amal Read All Parts 892
മുഴുവനും പറയുന്നത് കേട്ടിട്ട് വേണം നീ എനിക്ക് ഒരു മറുപടി തരാൻ എടാ നീ എന്നോട് തുറന്നു പറയെടാ ചെറുക്കാ എടീ അതായത് അവളുടെ മനസ്സിൽ എന്നോട് എന്തോ ഒരു ഇഷ്ടം ഉണ്ടെന്ന് ഞാൻ ആദ്യം അറിയുന്നത് അവളുടെ കല്യാണം ആലോചിച്ചു തുടങ്ങിയപ്പോൾ ആണ് എടീ നിനക്ക് അറിയാമല്ലോ ഇപ്പോൾ ജിത്തുവും ആയി നടന്ന കല്യാണം അവളുടെ നാലാമത്തെ ആലോചന ആണെന്ന് അവൾക്കു ആദ്യം വന്ന രണ്ടു കല്യാണ ആലോചനകൾ അവൾ മുടക്കിയപ്പോൾ ഞാൻ മനസ്സിൽ ആലോചിച്ചു ഇനി എങ്ങാനും അവൾക്കു വല്ല പ്രേമവും ഉണ്ടോ അങ്ങിനെ എനിക്ക് ഒരു ദിവസം അവളെ തനിച്ചു വീട്ടിൽ കെട്ടി അപ്പോൾ ഞാൻ അവളോടു ചോദിച്ചു എന്താടി നീ ആ നല്ല കല്യാണ ആലോചനകൾ വേണ്ടെന്നു വെച്ചത് ഇനി എങ്ങാനും നിനക്കു വല്ല പ്രേമവും ഉണ്ടോ എടീ അവൾ എന്നോടു പറഞ്ഞു അവൾക്ക് അങ്ങിനെ ഒന്നും ഇല്ല എന്ന പിന്നെ അവള് പറഞ്ഞു എൻറെ ചേട്ടനെ പോലുള്ള ഒരു സുന്ദരനും സ്നേഹ സമ്പന്നനുമായ ഒരു ഭർത്താവിന് ആണ് എനിക്കു വേണ്ടത് അന്ന് ഞാൻ അവളെ പറഞ്ഞ കാര്യം ഞങ്ങൾ മനസ്സിലാക്കി എന്നിട്ട് അവൾ എന്നോട് പറഞ്ഞു ചേട്ടൻ അന്വേഷിച്ചിട്ടു നല്ല കാര്യം ആണെങ്കിൽ എനിക്ക് കല്യാണത്തിന് സമ്മതം ആണ് എടീ പിന്നെ ഇല്ലേ അവൾ എൻറെ ബൈക്കിൽ കേറുമ്പോൾ എല്ലാം ബാക്കിൽ വട്ടം ഇരുന്നു എൻറെ മുതുകിൽ ചാരി കിടന്നാണ് യാത്ര ചെയ്യാറ് പിന്നെ ഇല്ലേ
ഞാൻ വീട്ടിൽ ചെല്ലുമ്പോൾ എല്ലാം അവൾക്കു എവിടെയെങ്കിലും പോകാൻ ഉണ്ടെങ്കിൽ എന്നെയും കൂട്ടി

💬 Comments

View all comments