Chapter Title : രണ്ടാം ഭാര്യ 5 [Amal]
എന്നിട്ട് ഞാൻ അവളോടു ചോദിച്ചു എടീ ഇതു നിനക്ക് വേണമോ
അപ്പോൾ അവൾ എന്നോട് ചോദിച്ചു എന്ത് പറ്റി ചേട്ടനെ ഇഷ്ടമായില്ലേ
ഞാൻ അവളോടു പറഞ്ഞു എനിക്ക് ഇഷ്ടം കുറവ് ഒന്നും ഇല്ല പക്ഷേ ഷമ്മീസ ഇടാതെ ഈ ഷർട്ട് ഉപയോഗിക്കരുത്
അവൾ എന്നോടു ചോദിച്ചു ഇത് അത്രക്ക് നൈസ ആണോ
ഞാൻ പറഞ്ഞു നൈസ ഒന്നും അല്ല എന്നാലും നിഴൽ കാണാൻ പറ്റും
ചേട്ടാ നമ്മുക്ക് ഇവിടെ നിന്നു ബനിയൻ ടൈപ്പ് ഹാഫ് ഷെമ്മീസ് ഒരെണ്ണം മേടിക്കാം
എടി എൻറെ ഭാര്യക്കും അവൾക്കും ഡ്രസ്സ് ഒക്കെ എടുത്തു കൊടുത്തു എൻറെ കാശ് കൊറേ പൊടിഞ്ഞു എന്നിട്ട് ഞങ്ങൾ മൂന്നുപേരും കൂടി അന്ന് പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവൾ ഇടക്കൊക്കെ എന്നെ നോക്കുന്നത് ഞാൻ കണ്ടു ഞങ്ങൾ വീട്ടിൽ ചെന്ന് കേറിയപ്പോൾ അവൾ ഡ്രസ്സ് ഒക്കെ എടുത്തു മമ്മിയെ കാണിച്ചു കൊടുത്തു എന്നിട്ട് അവൾ പറഞ്ഞു ഇത് എൻറെ ലിജോ ചേട്ടൻ എനിക്കു വേണ്ടി മേടിച്ച് തന്നതാണ് ഞാൻ അവളോടു പറഞ്ഞു ഈ ഡ്രസ്സ് ഒക്കെ ഇട്ട് ഒന്നുകൂടി വന്നേ അവിടെവെച്ച് എനിക്ക് ഒന്ന് മര്യാദയ്ക്ക് നോക്കാൻ പറ്റിയില്ല
എടി അവൾ ഡ്രസ്സൊക്കെ ഒക്കെ എടുത്തു അവളുടെ റൂമിലേക്ക് പോയി എന്നിട്ട് അവൾ ഞാൻ ആദ്യം സെലക്റ്റ് ചെയ്തു മേടിച്ചു കൊടുത്ത ബ്ലാക്ക് ജീൻസും ബ്ലൂ ഷർട്ടും ഇട്ടു പുറത്തേക്കു വന്നു അത് ഇട്ടപ്പോൾ നല്ല ഭംഗി ആയിരുന്നു അവളെ കാണാൻ അതു മമ്മി അവളോടു
💬 Comments
View all comments