Chapter Title : രണ്ടാം ഭാര്യ 6 [Amal]
ചേട്ടൻ കുറച്ചു നേരം ഇവിടെ ഇരിക്ക്.
ഞാൻ അവളുടെ അടുത്ത് ഇരുന്നിട്ടു അവളോട് ചോദിച്ചു നിനക്ക് എന്തെങ്കിലും മേടിക്കുവാൻ ഉണ്ടോ.
അവൾ എന്നോട് പറഞ്ഞു ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ ചേട്ടൻ അതു സാധിച്ചു തരുമോ.
ഞാൻ അവളോടു ചോദിച്ചു എന്തു കാര്യം.
അവൾ പറഞ്ഞു എനിക്ക് ചേട്ടനെ ഒരു ഷർട്ട് എടുത്തു തരണം എന്ന് ഉണ്ടോ എന്നിട്ട് അവൾ എന്നോട് ചോദിച്ചു ചേട്ടന് ഞാൻ ഷർട്ടു മേടിച്ചു തന്നാൽ സ്വീകരിക്കുമോ.
ഞാൻ അവളോടു പറഞ്ഞു എടീ ഇനി എന്തിനാണ് എനിക്ക് ഷർട്ട് എന്നോട് സ്നേഹം ഉള്ള നിൻറെ മനസ്സ് മതി പ്ലീസ് ചേട്ടാ എൻറെ വലിയ ഒരു ആഗ്രഹമാണ് ഞാൻ ചേട്ടന് ഒരു ഷർട്ട് എടുത്തു തരണം എന്നത്.
ഞാൻ അവളോടു പറഞ്ഞു നിൻറെ മനസ്സിൽ അങ്ങനെ ഒരു ഉണ്ടെങ്കിൽ നമുക്ക് ആൻറ്റിയുടെ ഡ്രസ്സുകൾ മേടിച്ചു കഴിയുമ്പോൾ ഞാൻ നിന്നെയും കൊണ്ട് മെൻസ് ഷോപ്പിൽ കൊണ്ടു പോകാം ആട്ടെ എടീ നിൻറെ ചേച്ചി എന്നോട് നീ എനിക്കു തരുന്ന ഷർട്ട് ആരു മേടിച്ചു തന്നതാ ണെന്നു ചോദിച്ചാൽ ഞാൻ എന്തു മറുപടി പറയണം.
അവൾ പറഞ്ഞു ആൻറി മേടിച്ചു തന്നതാ ആണെന്നു പറഞ്ഞാൽ മതി.
ഞാൻ പറഞ്ഞു ശരി നീ പറഞ്ഞതു പോലെ പറഞ്ഞുകൊള്ളാം.
അപ്പോഴേക്കും ആൻറി ഞങ്ങളുടെ അടുത്തേക്ക് വന്നു എന്നിട്ട് ആൻറി പറഞ്ഞു എടാ ഞാൻ രണ്ടു നൈറ്റികൾ സെലക്റ്റ് ചെയ്തു വച്ചിട്ടുണ്ട് നിങ്ങൾ രണ്ടുപേരും ഒന്നു നോക്കിയിട്ട് പറ എന്നിട്ട് ആൻറി അവളോട് ചോദിച്ചു എടീ നിനക്ക് നൈറ്റി മേടിക്കണം ഓ
💬 Comments
View all comments