Chapter Title : രണ്ടാം ഭാര്യ 6 [Amal]
ആരാണ്.
എന്നിട്ട് ഞങ്ങൾ ചോദിച്ചു ചേച്ചിക്ക് ടെസ്റ്റ് ചെയ്തു പറയാമോ
ചേച്ചി ചോദിച്ചു ഇത് നിൻറെ ആൻറി ആണോ.
ചേച്ചി പറഞ്ഞതൊക്കെ ശരി തന്നെ പക്ഷേ അതിൽ ഉപരി എനിക്ക് എല്ലാം ആണ് ഇവൾ
എന്നിട്ട് ചേച്ചി പിന്നെയും ചോദിച്ചു ആ കുട്ടിയോ.
ഞാൻ പറഞ്ഞു ആ കുട്ടി എൻറെ രണ്ടാം ഭാര്യ ആകാൻ പോകുന്ന അവൾ ആണ് പിന്നെ അവളെ ഈ ആൻറിയുടെ കസിൻ കൂടി ആണ്.
ചേച്ചി എൻറെ ചെവിയിൽ വന്നിട്ട് പറഞ്ഞു എടാ ചെറുക്കാ നീ ആള് കൊല്ലാം മല്ലോ.
അപ്പോൾ ആൻറ്റി എന്നോട് ചോദിച്ചു എടാ സ്ത്രീ നിന്നെ ചെവിയിൽ എന്താണ് പറഞ്ഞത്.
ഞാൻ പറഞ്ഞു ആൻറിയെ കാണാൻ നല്ല ഭംഗി ഉണ്ടെന്നു പറയുകയായിരുന്നു പിന്നെ ആൻറിക്ക് ചേരുന്ന ഒന്നുരണ്ടു പുതിയ മോഡലിൽ ഉള്ള ചുരുതാർ വന്നിട്ടുണ്ട് എന്ന.
ആൻറ്റി എന്നെയും വിളിച്ച് അവളുടെ അടുത്തേക്കു ചെന്നിട്ട് ആൻറ്റി പറഞ്ഞു നിങ്ങൾ വേണമെങ്കിൽ ഒന്ന് കറങ്ങിയിട്ട് പോരെ അപ്പോഴേക്കും ഞാൻ ചുരിദാർ ഒക്കെ സെലക്റ്റ് ചെയ്ത് വെക്കാം.
എടീ വാ നമ്മുക്ക് ഒന്നു കറങ്ങി നടന്നിട്ടു വരാം.
ആൻറ്റി ചോദിച്ചു നിങ്ങൾ ഇവളെയും കൂടെ കൂടാമോ അല്ലെങ്കിൽ അവൾ ഇവിടെ ഒറ്റയ്ക്ക് ഇരുന്നു ബോറടിക്കും.
ജിൽസ അവളെയും കൈപിടിച്ചു എൻറെ കൂടെ നടന്നു.
ഞാൻ അവരോടു ചോദിച്ചു നിങ്ങൾക്ക് കഴിക്കാൻ ഐസ്ക്രീം മേടി കെട്ടെ.
അവൾ പറഞ്ഞു ആൻറ്റി കൂടി വന്നിട്ട് മേടിച്ചാൽ പോരെ.
ആൻറിക്ക് ഞാൻ വേറെ മേടിച്ചു കൊടുത്തു കൊള്ളാം.
അപ്പോൾ ജിൽസ പറഞ്ഞു ആൻറിക്ക് മേടിച്ചു കൊടുക്കുമ്പോൾ
💬 Comments
View all comments