0%

Chapter Title : രണ്ടാം ഭാര്യ 7 [Amal]

Author : amal Read All Parts 649
ആൻറി ഷെമീർ എന്നോട് പറഞ്ഞു വരാം എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ഷെമീർ ചുരിദാർ വന്നു കഴിഞ്ഞാൽ വിളിക്കണേ. ശരി ആൻറ്റി വന്നു കഴിഞ്ഞാൽ തീർച്ചയായും ഞാൻ ആൻറിയെ വിളിച്ചോളാം. അങ്ങിനെ ഞങ്ങൾ അവൻറെ ഷോപ്പിൽ നിന്നും ഇറങ്ങിയിട്ട് കുറച്ചു നേരം കൂടി എറണാകുളത്ത് കറങ്ങി നടന്നു എന്നിട്ട് ഞങ്ങൾ ആൻറിയുടെ വീട്ടിലേക്കു പോയി അവളെയും ആൻറിയെയും വീട്ടിൽ ആക്കിയിട്ട് ഞാൻ അവരോട് ഓഫീസിലേക്കു ഇറങ്ങുകയാണ് എന്നു പറഞ്ഞു. ആൻറ്റി പറഞ്ഞു എടാ പോകല്ലേ വീട്ടിൽ കയറി വെള്ളം കുടിച്ചിട്ട് പോകാം എന്നിട്ട ആൻറ്റി അവളോട് പറഞ്ഞു മോളെ ഞാൻ പിള്ളേരുടെ ഡ്രസ്സ് ഒക്കെ മാറ്റി ഫ്രഷ് ആകട്ടെ നീ അവനെ ഒരു ഗ്ലാസ് വെള്ളം എടുത്ത് കൊടുക്ക്. അവൾ അടുക്കളയിൽ പോയി എനിക്ക് കുടിക്കുവാൻ വെള്ളം എടുത്തു കൊണ്ടു വന്നു തന്നിട്ടു പറഞ്ഞു എന്നാലും ചേട്ടാ എൻറെ ആഗ്രഹം നടത്തി തന്നില്ല കേട്ടോ. ഞാൻ അവളോട് ചോദിച്ചു ഷർട്ട് മേടിക്കുന്ന കാര്യം അല്ലേ. എടീ ജിൽസ അത് നമുക്ക് രണ്ടു പേർക്കും മാത്രമായി പോയിട്ട് മേടിക്കാം എനിക്ക് നിന്നെ തനിച്ച് കൊണ്ടുപോയി മേടിക്കുന്ന അതിനോടാണ് ഇഷ്ടം അതു കൊണ്ടാണ് ഞാൻ വേറെ കടയിൽ കയറാതെ ഇരുന്നത് എന്താ ഇപ്പോൾ നിനക്ക് സന്തോഷം ആയില്ലേ എന്നിട്ട് ഞാൻ അവളോട് പറഞ്ഞു ഇപ്പോൾ മേടിച്ച് നൈറ്റി ഇട്ടിട്ടു വന്നേ ഞാൻ കാണട്ടേ നിന്നെ ആ നൈറ്റിയിൽ. അവൾ പറഞ്ഞു ആൻറ്റി കണ്ടാൽ എന്ത് വിചാരിക്കും. ഞാൻ അവളോട് പറഞ്ഞു നീ എൻറെ മുമ്പിൽ നൈറ്റി ഇട്ടു നിൽക്കുന്നത് ആൻറി കണ്ടാൽ

💬 Comments

View all comments