0%

Chapter Title : രണ്ടാം ഭാര്യ 7 [Amal]

Author : amal Read All Parts 654
ആൻറിയോട തുറന്നു പറഞ്ഞു എൻറെ ആൻറ്റി വളരെ ബോർ ആണ് കേട്ടോ. ആൻറി എന്നോടു പറഞ്ഞു എടാ ഞാൻ നൈറ്റി ഇട്ടു കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്കു തോന്നി എനിക്ക് അറിയാമായിരുന്നു നീ ഇത് എന്നോട് പറയുമെന്ന് പക്ഷേ എടാ ഈ നൈറ്റി ഇടുമ്പോൾ നല്ല സുഖം തോന്നുന്നു എടാ ഷെമീർ പറഞ്ഞത് ശരിയാണ് ഈ നൈറ്റി ഇട്ട രാത്രി കിടന്നു ഉറങ്ങാൻ സുഖമായിരിക്കും. എന്നാൽ ഇനി രാത്രി ഉറങ്ങാൻ നേരത്ത് മാത്രം നിങ്ങൾ ഇനി ഈ നൈറ്റി ഇട്ടാൽ മതി ഇനി നിങ്ങൾ പോയി നൈറ്റി മാറിക്കൊള്ളും. ജിൽസയും ആൻറ്റിയും അവരവരുടെ റൂമിലേക്ക് പോയി നൈറ്റി മാറി വീട്ടിൽ ഇടുന്ന നൈറ്റി ഇട്ടു എൻറെ അടുത്തേക്ക് വന്നു. എന്നിട്ട് ഞാൻ ആൻറിയോട പറഞ്ഞു വൈകുന്നേരം വന്നിട്ട് ഞാൻ ഇവളെ വീട്ടിൽ കൊണ്ടുപോയി ആക്കി കൊള്ളാം. ആൻറ്റി പറഞ്ഞു വൈകുന്നേരം ഒന്നും ഇങ്ങോട്ട് വരാൻ നിൽക്കണ്ട ഇവൾ ഇന്ന് ഇവിടെ നിൽക്കുകയാണ് . ഞാൻ അവളോട് ചോദിച്ചു അപ്പോൾ വൈകുന്നേരം വരണ്ടല്ലോ. അവൾ എന്നോട് പറഞ്ഞു വേണ്ട ചേട്ടാ കല്യാണം കഴിഞ്ഞിട്ട് ഞാൻ
ആൻറിയുടെ കൂടെ നിന്നിട്ടില്ല ഞാൻ തിരിച്ച് ജിത്തു വിൻറെ വീട്ടിലേക്കു പോയാൽ ഇനി എന്ന് ആൻറിയുടെ അടുത്തേക്ക് വരാൻ പറ്റും എന്ന് എനിക്കറിയില്ല അതുകൊണ്ട് ഞാൻ ഇന്ന് ആൻറിയുടെ കൂടെ ഇവിടെ നിൽക്കുകയാണ്. ഞാൻ അവളോടു പറഞ്ഞു എന്നാൽ നിൻറെ ഇഷ്ടംപോലെ നടക്കട്ടെ നീ മമ്മിയോട് വിളിച്ചു പറയണം നീ ഇന്ന് വരികയില്ല. എന്നാൽ ശരി ഞാൻ ഓഫീസിലേക്ക് പോകുകയാണ്. ഞാൻ ആൻറിയെ ഒന്നു

💬 Comments

View all comments