Chapter Title : രണ്ടാം ഭാര്യ 8 [Amal]?
നിന്നും മുകളിലത്തെ നിലയിലെ ഫുഡ് കൗണ്ടർ ലേക്കു പോയി. ഞങ്ങൾ അവിടെ ഒരു ടേബിളിൽ ഇരുന്നു ഒരു പാടു സംസാരിച്ചു. ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, എൻറെ ഒരു കൂട്ടുകാരനെ അവിടെ വെച്ച് കണ്ടു. അപ്പോൾ അവൻ എന്നോട് ചോദിച്ചു ഇത് ആരാ വൈഫ് ആണോ. ഞാൻ അവനോടു പറഞ്ഞു വൈഫ് ആണ് പേര് ജിൽസ. ഞാൻ അവളെ ശ്രദ്ധിച്ചു അവളുടെ മുഖത്ത് അപ്പോൾ സന്തോഷം ആയിരുന്നു എനിക്കു കാണാൻ കഴിഞ്ഞത്. അവൻ കുറച്ചു നേരം സംസാരിച്ചിട്ട് യു ക്യാരി ഓൺ എന്നു പറഞ്ഞ് ഞങ്ങളുടെ അടുത്തു നിന്നും പോയി. ഞങ്ങൾ അവിടെ തന്നെ ഇരുന്നു, അപ്പോൾ ഞാൻ അവളോടു ചോദിച്ചു എന്താണ് ഇത്ര സന്തോഷത്തോടെ ചിരിക്കുന്നത്.
ജിൽസ- ചേട്ടൻറെ വായിൽ നിന്നും ഞാൻ വൈഫ് ആണ് എന്നു പറഞ്ഞത കേട്ടപ്പോൾ സന്തോഷം ആയി. പിന്നെ ചേട്ടൻ ചേച്ചിയെ പെണ്ണുകാണാൻ വന്ന അന്ന് ഞാൻ ആഗ്രഹിച്ചതാണ് ചേട്ടൻ എൻറെ ഭർത്താവ് ആയിരുന്നുവെങ്കിൽ എന്ന്. അത് എൻറെ ജീവിതത്തിൽ സംഭവിച്ച ഇല്ലെങ്കിലും ചേട്ടൻ അങ്ങനെ പറയുന്നത് കേട്ടപ്പോൾ എൻറെ മനസ്സിന് കുളിരും സന്തോഷമായി. കാരണം
ചേട്ടൻ ഒരു നിമിഷം എങ്കിലും എന്നെ ഭാര്യയായി മറ്റൊരാളുടെ മുൻപിൽ പറഞ്ഞുവല്ലോ. എന്നിട്ട് അവൾ പറഞ്ഞു എനിക്കു കിട്ടാതെപോയ ആ സ്നേഹം ഇങ്ങനെ ഒക്കെ ഇടക്കൊക്കെ എനിക്കു തരാമോ.
ലിജോ- അവളുടെ രണ്ടു കൈകളിലും പിടിച്ച് അവളുടെ കണ്ണിലേക്കു നോക്കിയിട്ടു ചോദിച്ചു. നിനക്കു എന്നെ അത്രയ്ക്ക് ഇഷ്ടം ആണോ, എടീ നീ ജിത്തുവിനെ കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ.
ജിൽസ- കുറച്ചു നേരം
💬 Comments
View all comments